കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വർഷം കഠിന […]
Category: Kottayam
നട്ടാശ്ശേരി വട്ടമൂട് പാലത്തിനു സമീപം മരിച്ചു കിടന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം ബിജെപി നേതാവ് നാസറിന്റേതെന്ന് സ്ഥിരീകരണം; മൃതദേഹം തിരിച്ചറിഞ്ഞത് നാസറിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിൽ; ബിജെപി കോട്ടയം ടൗൺ പ്രസിഡണ്ടും മൈനോറിറ്റി മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയും ആയിരുന്നു
കോട്ടയം: നട്ടാശ്ശേരി വട്ടമൂട് പാലത്തിനു സമീപം മരിച്ചു കിടന്ന നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത് […]
വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം: എഇഒയുടെ അധിക ചുമതല തളർത്തി; ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം മാനസിക പീഡനം നേരിട്ടു; ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും; കുടുംബത്തിന്റെ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പോലീസ്
കോട്ടയം: വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം മാനസിക സമ്മർദ്ദത്തെ തുടർന്നാണെന്ന് ആരോപണവുമായി […]
കോട്ടയത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഫ്രാൻസിസ് ജോർജ് എം.പിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനസദസിന് നാളെ തുടക്കം; യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും ജനസദസിൽ സ്വീകരിക്കും
കോട്ടയം: റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി […]
കോട്ടയം വാഴൂരില്‍ ചെത്തു തൊഴിലാളിയെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പോലീസ് നിഗമനം
വാഴൂർ: കോട്ടയം വാഴൂരില്‍ ചെത്തു തൊഴിലാളിയെ കല്ലു കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അയല്‍വാസി […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 56 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം അതിവേഗ പോക്സോ കോടതി
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും […]
ഫോൺ ചോർത്തൽ വിവാദം; എംഎൽഎ പി വി അൻവറിനെതിരെ കേസെടുത്ത് കോട്ടയം കറുകച്ചാൽ പോലീസ്; 192 വകുപ്പ് പ്രകാരം ജാമ്യം കിട്ടാവുന്ന കേസാണ് ചുമത്തിയിരിക്കുന്നത്; അൻവറിനെതിരെ സർക്കാർ എടുക്കുന്ന ആദ്യ നടപടിയാണിത്
കോട്ടയം: ഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ പോലീസ് കേമ്പെടുത്തു. കേസെടുത്ത കറുകച്ചാല്‍ പോലീസ് […]
പൂവന്തുരുത്തിലെ വിമുക്തഭടന്റെ വീട്ടിലെ ഗർഭിണിയായ പശുവിനെ കറവക്കാരൻ അർദ്ധരാത്രി മോഷ്ടിച്ച് അറക്കാൻ കൊടുത്തു; അറവുകാരൻ പ്രതിഫലമായി നൽകിയത് 10,000 രൂപ; പശുവിനെ കൊന്ന് അറവുകാരൻ വിറ്റത് പോത്തിറച്ചിയെന്ന വ്യാജേന; കറവക്കാരനും അറവുകാരനും പോലീസ് പിടിയിൽ
കോട്ടയം: പൂവന്തുരുത്തിലെ വിമുക്തഭടന്റെ വീട്ടിൽ കറവയ്ക്ക് വരുന്നയാൾ തൊഴുത്തിൽ നിന്ന കറവപശുവിനെ അർദ്ധരാത്രി […]
നട്ടാശ്ശേരി വട്ടമൂട് പാലത്തിനു സമീപം മാലിന്യ കുഴിയിൽ അജ്ഞാത മൃതദേഹം; കണ്ടെത്തിയത് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റ മൃതദേഹം; ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
നട്ടാശ്ശേരി: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നട്ടാശ്ശേരി […]
കോട്ടയത്ത് പമ്പ ജലമേളയ്ക്ക് മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ വാഹന പ്രചരണ ജാഥ ആരംഭിച്ചു; ഉദ്ഘാടനം ആൻഡ് ആൻറണി എംപി നിർവഹിച്ചു
കോട്ടയം: 66 മത് കെസി മാമൻ മാപ്പിള റോളിംഗ് ട്രോഫിക്ക് ഉത്രാടം തിരുനാൾ പമ്പ […]
