കോട്ടയം : അപമര്യാദയായി പെരുമാറിയെന്ന എംഎൽഎ സി.കെ ആശയുടെ പരാതിയിൽ വൈക്കം എസ്എച്ച്‌ഒയെ […]
Category: Kottayam
സ്വച്ഛത കി സേവ പദ്ധതി; വേമ്പനാട് കായലിലേക്കോഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് അയ്മനം പഞ്ചായത്തിലെ കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ
അയ്മനം: സ്വച്ഛത കി സേവ പദ്ധതി പ്രകാരം അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായലിനോട് […]
കോട്ടയം ലുലു മാൾ ഉടന്‍ പ്രവർത്തനമാരംഭിക്കും; 650 പേർക്ക് ജോലി നൽകും; വിജയത്തിന്റെ നാല് രഹസ്യം തുറന്ന് പറഞ്ഞ് യൂസഫ് അലി
കോട്ടയം: കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് […]
കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം […]
നട്ടശ്ശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം; രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്; സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസെത്തി അന്വേഷണമാരംഭിച്ചു
കോട്ടയം: നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയിൽ അജ്ഞാത പുരുഷന്റെ മൃതദ്ദേഹം […]
കോട്ടയം ഏറ്റുമാനൂരിൽ രാവിലെ പല്ലു തേയ്ക്കാനായി പുറത്തിറങ്ങിയ 70 കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലെ കിണറ്റിൽ നിന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ടെത്തിയത്
ഏറ്റുമാനൂർ: പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പതിത്താനം കുന്നത്ത് […]
കോട്ടയം മെഡിക്കൽ കോളേജില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്കു വിധേയനായ 5 വയസുകാരൻ മരിച്ച് ഒരാഴ്ചക്ക് ശേഷം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്; മന്ത്രിയുടെ നടപടി കുഞ്ഞിന്റെ വേർപാടിൽ മനംനൊന്തു കഴിയുന്ന മാതാപിതാക്കളെ ആക്ഷേപിക്കുന്നതിന് തുല്ല്യമെന്ന് വിമർശനം
കോട്ടയം: മെഡിക്കൽ കോളേജില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്കു വിധേയനായ മലപ്പുറം സ്വദേശി അമല്‍ (5) […]
പോര്‍വിളികളും തമ്മില്‍ തല്ലും; പഠിക്കാന്‍ വരുന്നവർ അടിയുണ്ടാക്കുന്ന അവസ്ഥ; പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇപ്പോഴത്തെ പ്രശ്‌നം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പോര്‍വിളികളും തമ്മില്‍ത്തല്ലും; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ ശിങ്കിടികളും എത്തുന്നതോടെ ബസ് സ്റ്റാന്റ് പലപ്പോഴും സംഘര്‍ഷഭൂമി ആകുന്നുവെന്ന് യാത്രക്കാര്‍
പാലാ: പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോണം, പോര്‍വിളികളും തമ്മില്‍ തല്ലും ഇവിടെ വേണ്ട. […]
സംക്രാന്തി റെയിൽവേ അടിപ്പാതയ്ക്ക് സമീപം മയക്കുമരുന്ന് വിൽപ്പന; രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച ഹെറോയിനുമായി അന്യസംസ്ഥാന സ്വദേശി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ
ഗാന്ധിനഗർ: വിൽപ്പനക്കായി സൂക്ഷിച്ച മാരകമയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹെറോയിനുമായി അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് […]
വൈക്കത്ത് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു; അപകടത്തിൽ പരിക്കേറ്റ ഭാര്യ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കോട്ടയം: വൈക്കം കല്ലറ – വെച്ചൂർ റോഡിൽ കൊടുന്തുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് […]
