കോട്ടയം കുമരകം ബോട്ട് ജെട്ടിയോട് ചേർന്നുള്ള റോഡിൽ വൻകുഴികൾ; ബോട്ട് ജെട്ടിയും റോഡും അപകടാവസ്ഥയിൽ; റോഡിൻ്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയാണ് വൻകുഴികൾ രൂപപ്പെടുന്നത്; എത്രയും വേഗം മണ്ണൊലിപ്പ് തടഞ്ഞ് കുഴികൾ നികത്തി റോഡ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ട് യാത്രക്കാരും പ്രദേശവാസികളും

കുമരകം : കുമരകം ബോട്ട് ജെട്ടിയോടു ചേർന്നുള്ള റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ […]

കോട്ടയത്ത് നഗരമധ്യത്തിൽ കാറിനു പിന്നിൽ ഓട്ടോ വന്നിടിച്ച് രണ്ടുപേർക്ക് പരിക്ക്; കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേക്ക് തിരിച്ചതോടെ പിന്നിലൂടെ വന്ന ഓട്ടോ കാറിന് പിന്നിലിടിച്ച് ഡിവൈഡറിലേക്ക് മറിയുകയായിരുന്നു

കോട്ടയം: നഗര മധ്യത്തിൽ കാറിനു പിന്നിൽ ഓട്ടോ ഇടിച്ചു മറിഞ്ഞ് 2 പേർക്ക് […]

അയപ്പ ഭക്തരെകൊള്ളയടിക്കാൻ അനുവദിക്കില്ല; മണ്ഡല കാലത്ത് എരുമേലിയിൽ തീർഥാടക വസ്തുക്കൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അവസാനിപ്പിക്കാൻ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണം; ആവശ്യം ഉന്നയിച്ച് എൻ ഹരി ബിജെപി മധ്യമേഖല പ്രസിഡൻ്റ്

കോട്ടയം : മണ്ഡല കാലത്ത് എരുമേലിയിൽ തീർഥാടക വസ്തുക്കൾ വിൽക്കുന്ന കടകളിലെ വില […]

കോട്ടയം കുമാരനെല്ലൂർ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാർക്ക് പരിക്കേറ്റു; ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരുവശം പൂർണമായും തകർന്നു; നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്

കുമാരനല്ലൂർ : കോട്ടയം എം.സി റോഡിൽ കുമാരനല്ലൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. […]

കോട്ടയത്ത് ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം; വീടിനുള്ളിൽ കയറി അലമാര കുത്തി പൊളിച്ചാണ് 2 പേർ മോഷണം നടത്തിയത്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് അന്വേഷണം ആരംഭിച്ച് കടുതുരുത്തി പോലീസ്

കോട്ടയം: ആൾത്തമാസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം. കല്ലറ കഴിവേലില്‍ സ്റ്റീഫൻ, കുടിലില്‍ തങ്കമ്മ […]

‘കട്ടൻ ചായയും പരിപ്പുവടയും’ ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഡിജിപിയുടെ നിർദേശം; കേസെടുക്കാതെയാണ് അന്വേഷണം നടത്തുക

കോട്ടയം: ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ടുള്ള ഇ പി ജയരാജന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ […]

ഉല്പാദന ചിലവായ 200 രൂപ പോലും ലഭിക്കാതെയുള്ള റബ്ബർ വില്പന നിർത്തിവയ്ക്കുവാൻ കർഷകരോട് ആവശ്യപ്പെട്ട്, റബ്ബർ ഉല്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ; വിൽപ്പന നിർത്തിവയ്ക്കൽ സമരത്തിന്‍റെ പ്രചാരണർത്ഥം റബ്ബർ ബോർഡ് റീജിയനുകളുടെ കിഴിലുള്ള ഉല്പാദക സംഘങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രചാരണ കൺവെൻഷനുകളും പ്രചാരണ വാഹനജാഥകളും കേരളത്തിലെ എല്ലാ റീജിയണുകളിലും ഈ മാസം നടത്തും

കോ​ട്ട​യം : ഉ​ത്പാ​ദ​ന ചി​ല​വാ​യ 200 രൂ​പ പോ​ലും ല​ഭി​ക്കാ​തെ​യു​ള്ള റ​ബ്ബ​ർ വി​ൽ​പ്പ​ന നി​ർ​ത്തി​വ​യ്ക്കു​വാ​ൻ […]

കോട്ടയം പാലാ തൊടുപുഴ റൂട്ടിൽ നെല്ലപ്പാറ കുരിശുപള്ളിക്ക് സമീപം തടിലോറി മറിഞ്ഞ് അപകടം; വളവ് തിരിയുന്നതിനിടെ വാഹനം തലകീഴായി മറയുകയായിരുന്നു

പാലാ: പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറ കുരിശുപള്ളിക്ക് സമീപം തടിലോറി മറിഞ്ഞ്‌ അപകടം വലിയ […]

സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി തെ​രു​വു​നാ​യ്ക്ക​ൾ; മാ​ണി​കു​ളം, നെ​ടും​കു​ന്നം പ​ള്ളി​പ്പ​ടി ജം​ഗ്ഷ​ൻ, കാ​വു​ന്ന​ട ക​വ​ല തു​ട​ങ്ങി​യ വിവിധ ഇടങ്ങളിൽ അലഞ്ഞുതിരിയുന്നത് ഇ​രു​പ​തി​ല​ധി​കം നാ​യ്ക്ക​ൾ

നെ​ടും​കു​ന്നം: സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി തെ​രു​വു​നാ​യ്ക്ക​ൾ. ഇ​രു​പ​തി​ല​ധി​കം […]

കോട്ടയം കുമരകത്ത് വയോജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി,കുമരകം സാംസ്കാരിക നിലയത്തിൽ നവംബർ 29ന് രാവിലെ 9 മണി മുതൽ 4 മണി വരെ വയോജന കലാമേള; നവംബർ 1ന് മുൻപ് 60 വയസ്സ് തികഞ്ഞ ഏവർക്കും രജിസ്റ്റർ ചെയ്യാം

കുമരകം: വയോജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം. കുമരകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുമരകം സാംസ്‌കാരികനിലയത്തിൽ […]