കോട്ടയം: ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നത് മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യം നല്കുന്നതാണെന്നാണ് പറയപ്പെടുന്നത്. […]
Category: Health
മുടി വെട്ടി കഴിഞ്ഞപ്പോൾ ഫ്രീയായി ബാർബറുടെ വക തല മസാജ്; 30 കാരന് സ്ട്രോക്ക് വന്ന് ഒരുവശം തളർന്നു; മസ്സാജിങ്ങിന്റെ ഭാഗമായി കഴുത്ത് ശക്തിയില് വെട്ടിച്ചപ്പോള് തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയില് പൊട്ടലുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്തുവെന്ന് ഡോക്ടർമാർ
ബംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള് ബാർബർ നല്കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക് വന്നെന്ന് […]
സർക്കാർ ആശുപത്രികളില് വിതരണം ചെയ്യുന്ന ആന്റിബയോട്ടിക് മരുന്നുകള് വ്യാജം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; ആന്റിബയോട്ടിക്കുകളില് ടാല്ക്കം പൗഡറും സ്റ്റാർച്ചും മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തൽ; മരുന്നുകൾ നിർമിക്കുന്നത് മൃഗങ്ങള്ക്ക് വേണ്ടിയുള്ള മരുന്നുകള് നിർമിക്കുന്ന ലബോറട്ടറിയിൽ
നാഗ്പൂർ: ഇന്ത്യയിലെ സർക്കാർ ആശുപത്രികളില് വിതരണം ചെയ്യുന്ന ആന്റിബയോട്ടിക് മരുന്നുകള് വ്യാജമാണെന്ന ഞെട്ടിക്കുന്ന […]
ഭർത്താവിന്റെ ബന്ധുവിനായി കരൾ പകുത്തു നൽകി; ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം
ബംഗ്ളൂരു: ബന്ധുവിനായി കരള് ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം […]
ആലപ്പുഴ ദന്തൽ കോളേജിൽ റൂട്ട് കനാൽ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായിൽ സൂചി; അസഹ്യമായ പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്; സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം പരാതി നൽകി
ആലപ്പുഴ: റൂട്ട് കനാല് ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില് സൂചി കണ്ടെത്തി. ആലപ്പുഴ […]
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത എംപോക്സ് കേസ് പുതിയ വകഭേദം; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ക്ലേഡ് 1 ബി കേസ്; കൂടുതൽ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രതിരോധത്തിന് ഫലപ്രദമായ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി
മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ […]
ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം; വിദേശത്തു നിന്ന് എത്തിയ ആൾ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ആലപ്പുഴ: ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം. വിദേശത്തു നിന്ന് എത്തിയ ഒരാളെ രോഗലക്ഷണങ്ങൾ […]
എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്; യുവതിക്ക് ചിക്കന്പോക്സ് എന്ന് സ്ഥിരീകരണം
കണ്ണൂര്: എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. കണ്ണൂരില് […]
വർഷങ്ങളോളം നീണ്ട മൂക്കൊലിപ്പ്; ഇടയ്ക്കിടയ്ക്ക് തലവേദനയും തലകറക്കവും; ജലദോഷമാണെന്ന് കരുതിയിരുന്ന യുവാവ് മൂക്കൊലിപ്പ് അസഹനീയമായതോടെ ചികിത്സ തേടി; 20കാരന്റെ എക്സറേ റിപ്പോർട്ട് കണ്ട് ഞെട്ടലോടെ ഡോക്ടർമാർ; കണ്ടെത്തിയത് തലച്ചോറിലെ ചോർച്ച
ദമാസ്കസ്: വർഷങ്ങളോളം നീണ്ട മൂക്കൊലിപ്പിന് വിദഗ്ധ ചികിത്സ തേടിയെത്തിയ യുവാവിന്റെ പരിശോധനാ ഫലം […]
പ്രമേഹരോഗികളില് ഒട്ടേറെപ്പേർ ആശ്രയിക്കുന്ന ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന് രണ്ടുമാസമായി ക്ഷാമം; കിട്ടാക്കനിയായിരിക്കുന്നത് ഏറെ പ്രചാരത്തിലുള്ള ഹ്യൂമൻ മിക്സ്റ്റാർഡ് ബ്രാൻഡ്; കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില് ഇപ്പോള് മരുന്നില്ല; പെരിട്ടോണിയല് ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസം; ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള രോഗികള്ക്കു മാത്രമായി സൗജന്യ മരുന്നുവിതരണം പരിമിതപ്പെടുത്താൻ തീരുമാനവുമായി ആരോഗ്യവകുപ്പ്
ഇൻസുലിൻ പേന ഉപയോഗിച്ച് കുത്തിവെക്കുന്നതിന് ഇൻസുലിൻ അടക്കംചെയ്ത കാട്രിജ് കിട്ടാനില്ല. രണ്ടുമാസമായി ഇൻസുലിൻ […]
