ഇടുക്കി: ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കൂടി ഇടുക്കി […]
Category: Crime
ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി; 13 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് നടപടിക്ക് ശുപാർശ
പാലക്കാട്: പാലക്കാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി […]
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 15 പവൻ സ്വർണവും കവർന്നു; സംഭവത്തിൽ ബന്ധുക്കൾ അടക്കം 8 പേർക്കെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നാട്ടുകാരും അകന്ന […]
കോഴിക്കോട് ബസ്സിൽനിന്ന് ആളെ ഇറക്കുന്നതിനിടെ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ ആയ 60കാരനെ അറസ്റ്റ് ചെയ്ത് കസബ പോലീസ്
കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60കാരന്‍ അറസ്റ്റില്‍. ചേളന്നൂര്‍ കണ്ണങ്കര […]
കൊല്ലത്ത് മകൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ പോലീസിൽ പരാതിപ്പെട്ടു; വൈരാഗ്യത്തിൽ അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
കൊല്ലം:മകന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ പോലീസിൽ പരാതിപെട്ടതിന് അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം […]
ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
പാലക്കാട്:പട്ടാമ്പി കീഴായൂരിൽ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് […]
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ; നടപടി 8 വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ
കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും സഹായിയും […]
സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; 60കാരന്‍ പിടിയില്‍; പ്രതി കുട്ടി യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടര്‍
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60കാരന്‍ അറസ്റ്റില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി […]
തിരുവനന്തപുരം നഗരത്തിലെ ലോഡ്ജില്‍ യുവതിയും സ്വകാര്യ ചാനല്‍ ജീവനക്കാരനും മരിച്ച നിലയില്‍; യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ […]
പത്തനംതിട്ട പീഡനം; വാട്സാപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡനം; സ്വകാര്യ ബസില്‍ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന […]
