കൊച്ചി: സൈബറിടത്തില്‍ സംഘടിത ആക്രമണം നടത്തിയെന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ ഹണിറോസ് നല്‍കിയ പരാതിയില്‍ […]
Category: Crime
പത്തനംതിട്ട പീഡനം; 3 പേര്‍ കൂടി കസ്റ്റഡിയില്‍; അറസ്റ്റിലായവരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വരെ
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി […]
പത്തനംതിട്ട പീഡന കേസില്‍ 20 പേര്‍ അറസ്റ്റില്‍; നവ വരനെയടക്കം റാന്നിയില്‍ നിന്ന് പിടികൂടി; ആദ്യം പീഡിപ്പിച്ചത് സുബിൻ
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ 20 പേർ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 […]
സീരിയല്‍ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്ന പരാതി; പ്രൊഡക്ഷൻ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷൻ […]
പത്തനംതിട്ട പോക്സോ കേസ്; സംസ്ഥാന പൊലീസിനോട് റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷൻ
ഡല്‍ഹി: പെണ്‍കുട്ടിയെ 64 പേർ പീഡിപ്പിച്ചെന്ന കേസില്‍ സംസ്ഥാന പൊലീസിനോട് ദേശീയ വനിതാ […]
എട്ടു വയസ്സ് പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി ഒന്‍പത് വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പിടിയിൽ
ആലപ്പുഴ: എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി […]
പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റിൽ; 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പെൺകുട്ടിയുടെ മൊഴി; കേസെടുത്തിരിക്കുന്നത് കൂട്ട ബലാത്സംഗത്തിന്
പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 […]
തിരുവനന്തപുരത്ത് വീണ്ടും അങ്കണവാടി ടീച്ചറുടെ കൊടും ക്രൂരത; രണ്ടര വയസ്സുകാരിയെ അധ്യാപിക കമ്പിവടി ഉപയോഗിച്ച് മർദ്ദിച്ചു
തിരുവനന്തപുരം: രണ്ടര വയസുകാരിയോട് അങ്കണവാടി ടീച്ചറുടെ കൊടും ക്രൂരത. തിരുവനന്തപുരം വെമ്പായം ചിറമുക്ക് […]
സൗഹൃദത്തിലായ ശേഷം പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; സിപിഐ നേതാവിനെതിരെ പോക്സോ കേസ്
തിരുവനന്തപുരം: സിപിഐ നേതാവിനെതിരെ പോക്സോ കേസ്. അമ്ബലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു […]
പാലക്കാട് പട്ടാമ്പിയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസ്; സമഗ്രമായ അന്വേഷണം നടത്തുമെന്ന് പട്ടാമ്പി പോലീസ്
പാലക്കാട്: പട്ടാമ്പി കീഴായൂരിൽ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതിൽ സമഗ്രമായ […]
