മുംബൈയിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ; ഇയാളിൽ നിന്ന് 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു

കണ്ണൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. പാനൂർ സ്വദേശിയായ നജീബ്.എം(54) […]

യുവതിയുടെ മൃതശരീരം നഗ്നമായ നിലയിൽ ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ; യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും ബിജെപിയെ പിന്തുണച്ചതിന് യുവതിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും കുടുംബം

ലഖ്നൗ: ഉത്തർപ്രദേശിലെ കർഹാലിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിലാക്കിയ നിലയിൽ കണ്ടെത്തി. യുവതിയുടെ […]

കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി എൽ.ആർ തഹസിൽദാർ സുഭാഷ് കുമാർ വിജിലൻസിന്റെ പിടിയിൽ; വൈക്കം താലൂക്ക് ഓഫീസിന് സമീപത്തുള്ള എസ്ബിഐയുടെ എടിഎമ്മിൽ വെച്ച് പ്രവാസിയുടെ കയ്യിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി തഹസിൽദാർ കോട്ടയം വിജിലൻസിന്റെ പിടിയിലായത്

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി എൽ ആർ തഹസിൽദാർ സുഭാഷ്കുമാർ […]

വിവാഹഭ്യർത്ഥന നിരസിച്ചതിന് അധ്യാപികയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ; അധ്യാപിക ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് അരുംകൊല ചെയ്യപ്പെട്ടത്

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം […]

തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി; കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി; ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്

ദില്ലി : മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി […]

ലക്ഷ്യം വിദ്യാർത്ഥികളും ചെറുപ്പക്കാരും; എംഡി എംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കരിമം […]

വാക്ക് തർക്കത്തെ തുടർന്ന് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്; ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൂവാറ്റുപുഴ: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. പ്രതി മനോജ് […]

സൂപ്പര്‍മാര്‍ക്കറ്റിലെ സോഫ്റ്റ് വെയറില്‍ തിരിമറി നടത്തിയത് വെറും പത്താം ക്ലാസ് പഠിപ്പുള്ള യുവാവ്; 20 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി പിടിയില്‍

കൊച്ചി: സൂപ്പർമാർക്കറ്റിലെ സോഫ്റ്റ് വെയറില്‍ തിരിമറി നടത്തി 20 ലക്ഷം രൂപ തട്ടിയെടുത്ത […]

തൂക്കുപാലത്തെ ചന്ദന മോഷണം; 45 കിലോ ചന്ദനം കൂടി കണ്ടെടുത്തു; പിടിയിലായത് അന്തര്‍സംസ്ഥാന ചന്ദന മോഷണ മാഫിയയുടെ കണ്ണി

നെടുങ്കണ്ടം: തിങ്കളാഴ്ച തൂക്കുപാലത്തു നിന്ന് പിടിയിലായ ചോറ്റുപാറ കളത്തില്‍ ബാബു സൂക്ഷിച്ച 45 […]

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന; വില്‍പ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് തൊടുപുഴ സ്വദേശികൾ പിടിയിൽ

തൊടുപുഴ: വില്‍പ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തൊടുപുഴ സ്വദേശികളായ […]