കൊച്ചി: വ്യത്യസ്തമായ കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. പോക്‌സോ കേസ് പ്രതിയും കാപ്പ […]
Category: Crime
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി; ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു; തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വിദ്യാർത്ഥിയുടെ ആവശ്യം
ചെന്നൈ: ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ […]
ചുരിദാർ ധരിച്ചെത്തിയ കള്ളൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. […]
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തി അറ്റു; ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്; സംഭവത്തിൽ പൊലീസ് കേസെടുത്തു
ബാഗൽക്കോട്ട്: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ […]
ഉയര്‍ന്ന യോഗ്യതയും വേണ്ട, അഭിമുഖവും ഇല്ല; പിന്നാലെ വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് യുവാക്കളില്‍ നിന്നും പണം തട്ടി; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങള്‍
മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. […]
വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി; സഹപ്രവര്‍ത്തകനായ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് […]
പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്ന് കളഞ്ഞ് ഭർത്താവ്; കാറിൽ പിന്തുടർത്തി ഇടിച്ചുവീഴ്ത്തി, യുവതിയെ നിലത്തിട്ട് ക്രൂരമായി മർദ്ദിച്ച ശേഷമാണ് യുവതിയുടെ 6 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയുമായി ഭർത്താവ് കടന്ന് കളഞ്ഞത്; യുവതിയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: പട്ടാപ്പകല്‍ യുവതിയെ ആക്രമിച്ച് മാലകവർന്നത് ഭർത്താവ്. നെടുംകണ്ടത്ത് ഭാര്യയെ ആക്രമിച്ച ശേഷം […]
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ലഹരി മരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ; ഇവരിൽ നിന്നും 3 ലക്ഷം വില വരുന്ന എംഡിഎംഎ പിടിച്ചെടുത്തു
ആലപ്പുഴ: എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു […]
കയറിന്റെ ചിത്രം വാട്സാപ്പില്‍ അയച്ചു കൊടുത്തു; പിന്നാലെ വയോധികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
തൃശ്ശൂർ: വീട്ടുടമസ്ഥന് വാട്‌സ്‌ആപ്പില്‍ അവസാന സന്ദേശമയച്ച ശേഷം വയോധികനെ തൂങ്ങി മരിച്ച നിലയില്‍ […]
വീട്ടില്‍ നിന്നും ചാരായം കുപ്പിയില്‍ നിറച്ച് സ്‌കൂട്ടറില്‍ കടത്താൻ ശ്രമം; പാരമ്പര്യ വൈദ്യൻ എക്‌സൈസ് പിടിയില്‍
തിരുവനന്തപുരം: എട്ട് ലിറ്റർ ചാരായവുമായി പാരമ്പര്യ വൈദ്യൻ മാറനല്ലൂർ പന്തടികളം കാവുവിള നാവക്കോട് […]
