തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് പോളിംഗ് അവസാന മണിക്കൂറിലേക്ക് കടക്കുമ്ബോള്‍ വോട്ടിംഗ് 60 ശതമാനം കടന്നു.
5.15വരെ 64.73 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ കണ്ണൂരില്‍ പോളിംഗ് 70 കടക്കുമെന്ന് ഉറപ്പായി. 68.64 ശതമാനമാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കുറവ്. 60.09.
മണ്ഡലം തിരിച്ച് വോട്ടിംഗ് ശതമാനം
1. തിരുവനന്തപുരം 62.52
2. ആറ്റിങ്ങല്‍ 65.56
3. കൊല്ലം 62.93
4. പത്തനംതിട്ട 60.36
5. മാവേലിക്കര 62.29
6. ആലപ്പുഴ 68.41
7. കോട്ടയം 62.27
8. ഇടുക്കി 62.44
9. എറണാകുളം 63.39
10. ചാലക്കുടി 66.77
11. തൃശൂർ 66.01
12. പാലക്കാട് 66.65
13. ആലത്തൂർ 66.05
14. പൊന്നാനി 60.09
15. മലപ്പുറം 64.15
16. കോഴിക്കോട് 65.72
17. വയനാട് 66.67
18. വടകര 65.82
19. കണ്ണൂർ 68.64
20. കാസർകോട് 67.39
