Breaking News

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായെടുത്ത കുഴി മാസങ്ങള്‍ക്കിപ്പുറവും മൂടിയില്ല; വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്; കുഴി മൂടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതി

ദേശീയ സെൻസസ് നാളെ മുതൽ; വിവരശേഖരണത്തിനായി എന്യുമറേറ്റർമാർ വീടുകളിലെത്തും; കോട്ടയം ജില്ലയിൽ സെൽഫ് എന്യൂമറേഷൻ നടത്തിയത് 60916 കുടുംബങ്ങൾ

‘മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലാക്കാൻ വേണ്ടതെല്ലാം ചെയ്തു’: അപകടത്തെ കുറിച്ച് പ്രതികരണവുമായി റെജി ചെറിയാൻ

വര്‍ക്കലയില്‍ വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍; സംഭവം ഇന്ന് ഉച്ചയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മൊബൈൽ കടയിൽ മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു, സംഭവം രാജസ്ഥാനിൽ

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍; ഗുരുതര ആരോപണവുമായി ബന്ധുക്കള്‍; ‘ജയിലില്‍ വെച്ച്‌ ചില ഗുളികകള്‍ കഴിപ്പിച്ചു’; മര്‍ദനം ഏല്‍ക്കേണ്ടിവന്നെന്നും പരാതി

നിങ്ങൾക്ക് ഇന്ന് ശുഭദിനമാണോ.? ഇന്നത്തെ (10/12/2024) നക്ഷത്രഫലം അറിയാം

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി ; ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് ലഭിച്ചത്

ഭാര്യയുമായി വാക്കുതര്‍ക്കം; ചൂടുവെള്ളം ദേഹത്തൊഴിക്കുകയും, ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു; കേസിൽ ഭർത്താവ് വൈക്കം പൊലീസിൻ്റെ പിടിയിൽ

ഇന്ന് തൈപ്പൊങ്കൽ; തമിഴ്‌നാട്ടിൽ വിളവെടുപ്പ് ഉത്സവം, കേരളത്തിൽ 6 ജില്ലകൾക്ക് അവധി

നവകേരള യാത്രയ്ക്കിടെ ഗണ്‍മാന്മാ‍ര്‍ മ‍ര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആ‍ര്‍ അജിത് കുമാ‍ര്‍ ശ്രമിച്ചു, ഫയലുകള്‍ തിരുത്തി: എസ്‌ഐടി കണ്ടെത്തല്‍

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ […]

രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ധന; രണ്ടാഴ്ചയ്ക്കിടെ ഇന്ധനവില വര്‍ധിക്കുന്നത് മൂന്നാം തവണ

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 87 പൈസയും ഡീസലിന് 91 […]

വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ ഫണ്ട്‌ കെപിസിസി തട്ടിച്ചെന്ന പ്രചാരണം; പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ ഫണ്ട്‌ കെപിസിസി തട്ടിച്ചെന്ന പ്രചാരണത്തില്‍ ആഭ്യന്തര മന്ത്രി […]

യദു ഫോണില്‍ സംസാരിച്ചതിന് തെളിവില്ല, വിവരാവകാശ രേഖ പുറത്ത്; കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്‌ആർടിസി ഡ്രൈവർ യദുകൃഷ്ണൻ

തിരുവനന്തപുരം: മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി […]

എബോള പടരുന്നു: കൊച്ചി വിമാനത്താവളത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കി; യാത്രക്കാർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും

കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ മുൻകരുതല്‍ […]

‘പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം’; ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനെതിരെ സിപിഎം രംഗത്ത്; സതീശന്‍ സര്‍ക്കാറിന് മുന്നറിയിപ്പ്

തിരുവനന്തപുരം: ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള […]

പ്രചരിച്ചത് വ്യാജ വാര്‍ത്ത ; ടി പി വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎല്‍എ

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ […]

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലില്‍; പൊലീസ് പ്രകോപനപരമായി ഇടപ്പെട്ടു, പൊലീസിനെതിരെ മന്ത്രി കെ.എ. തുളസി

മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലില്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ മന്ത്രി കെ.എ. തുളസി രംഗത്ത്. […]

സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി; നാല് ജില്ലകളില്‍ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് കേരളത്തിലെ നാല് ജില്ലകളില്‍ വൈദ്യുതി ഭാഗികമായി […]