Breaking News

നടിയെ ആക്രമിച്ച കേസ്;പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി

കുറുവാ സംഘ മോഷണക്കേസ്; ജൂലൈ 13-ന് വിധി പറയും

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി; വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തത്; കോറോ ഹെൽത്ത്‌ കൂട്ടപ്പിരിച്ചുവിടലിൽ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടണം: വി ശിവൻകുട്ടി

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാലജാമ്യം; വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം ലഭിച്ചത്

മഴയൊന്ന് കനപ്പിച്ചാല്‍ ഭയക്കണം ഈ വഴിയാത്ര…! മാന്നാര്‍ – ചെങ്ങന്നൂര്‍ റോഡിലെ കൂറ്റൻ മരങ്ങള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു; അധികൃതർക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

മകന് സുഖമില്ലെന്ന് പറഞ്ഞു സ്കൂളിൽനിന്ന് ഫോൺകോൾ; പിന്നാലെ എത്തിയ പിതാവ് കണ്ടത് കാറിൽ മകൻ്റെ മൃതദേഹം; യുപിയിൽ രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തെന്ന് ആരോപണം; അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആത്മഹത്യക്ക് ഒരുങ്ങിയ വയോധികന് രക്ഷകരായി ആരോഗ്യ പ്രവർത്തകർ; മലപ്പുറം താനൂരിൽ 100 ദിന ക്ഷയരോഗ നിർമ്മാജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീൽഡ് സന്ദർശനത്തിനിടെയാണ് സംഭവം; വയോധികനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച ശേഷം പ്രശ്നങ്ങൾ മനസ്സിലാക്കുകയും വീട് വൃത്തിയാക്കി നൽകുകയും, തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നൽകിയുമാണ് ആരോഗ്യപ്രവർത്തകർ മടങ്ങിയത്

ഒടുവിൽ മന്ത്രി ഇടപെട്ടു; 12 വർഷമായി സ്വന്തമായി ഒരു റേഷൻ കാർഡ് വേണമെന്ന ആഗ്രഹം നിറവേറ്റി മഹാദേവി..

വൈക്കത്ത് ഭാര്യയെ സ്റ്റീൽ കലം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

എപ്പോഴും ബാത്റൂം വൃത്തിയാക്കി സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്; നിരന്തരമായി ഉപയോഗിക്കുമ്പോൾ വൃത്തിയില്ലാതാവുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു; ബാത്റൂമിനുള്ളിലെ ദുർഗന്ധമകറ്റാൻ ഇതാ 5 എളുപ്പ വഴികൾ

വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തി ഉണ്ടായിരിക്കേണ്ട ഇടമാണ് ബാത്‌റൂം. എന്നാൽ എപ്പോഴും ബാത്റൂം […]

ആർപ്പൂക്കര ചാത്തുണ്ണി പാറയിൽ വീട് കത്തി നശിച്ചു ; സംഭവസമയം വീടിനകത്ത് ഉറക്കത്തിലായിരുന്ന ഡോക്ടർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; പ്രിന്ററിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം

കോട്ടയം: കോട്ടയം ആർപ്പൂക്കര ചാത്തുണ്ണിപാറയിൽ ഡോക്ടറുടെ വീട് കത്തി നശിച്ചു. സംഭവ സമയത്ത് […]

കോട്ടയത്ത് ഒരാൾ കുത്തേറ്റ് മരിച്ചു ; സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഉണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം; കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

കോട്ടയം : പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി ജെ […]

റീചാര്‍ജ് ചെയ്യാതെ സിം എത്ര ദിവസം സജീവമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? പുതിയ നിയമങ്ങളുമായി ജിയോയും എയര്‍ടെല്ലും

കൊച്ചി: റീചാര്‍ജ് ചെയ്യാതെ സിം എത്ര ദിവസം സജീവമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ ? […]

തിരുവാതുക്കൽ കൊലപാതകം: കൊലയ്ക്ക് പിന്നിൽ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരം; മൊഴി നൽകുന്നതിനിടെ ‘വിജയൻ.. വിജയൻ’ എന്നു പല തവണ അലറി വിളിച്ചു; കൊലപാതകത്തിന് ശേഷം വിവസ്ത്രനാക്കിയത് മോശമായി കാണട്ടെയെന്നു കരുതി; അമിത് ഉറാങ്ങിന്റെ മൊഴിയിൽ നിറഞ്ഞുനിന്നത് ഞെട്ടിപ്പിക്കുന്ന വൈരാഗ്യത്തിൻ്റെ കഥ

കോട്ടയം: തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തിൽ […]