കോട്ടയം ജില്ലയിൽ ഇന്ന് (27/04/2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണി വരെ വാർഷിക അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, S H മൗണ്ട്, പുഞ്ച, വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, iCH, പാറമ്പുഴ, carithas, നീലിമംഗലം എന്നീ
11 കെ വി ഫീഡറുകളിൽ വൈദ്യുതി തടസ്സപ്പെടുന്നതാണ്

അതിരമ്പുഴ
ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാർക്കറ്റ്, തേൻകുളം, ആര്യസ് ഫെയർ മൗണ്ട്, ലയ റെസിഡൻസി,മറ്റം, ഷോപ്പിംഗ് കോംപ്ലക്സ്,ജസ്സ്, കുന്നേൽ, അമ്മഞ്ചേരി, മന്ന റെസിഡൻസി, ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും