Breaking News

87 പേര്‍ക്ക് സൗകര്യമുള്ള ജയിലിലുള്ളത് 215 പേര്‍; പ്രതികളെ ഇടാൻ സ്ഥലമില്ല, നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയില്‍

വാകത്താനത്ത് സ്‌കൂൾ സമയത്തും സർവീസ് നടത്തി ടിപ്പർ ലോറികൾ; വാകത്താനം ഉണ്ണാമറ്റം കവലയിൽ സ്‌കൂൾ സമയത്ത് കാറിൽ ഇടിച്ച ടിപ്പർ ലോറിയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപണം; കെ.എൽ 05 എ.സി 7635 നമ്പർ ടിപ്പറിന്റെ പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യം

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; മുഖ്യസൂത്രധാരൻ റെനീഷ് പിടിയിൽ

വയനാട്ടിലേത് മനുഷ്യ നിര്‍മ്മിത അപകടം; മണ്ണ് മാറ്റാതിരുന്നതാണ് ദുരന്ത കാരണം: രമേശ്‌ ചെന്നിത്തല

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം; 10 സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി

പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു; മലബാറില്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ല; ദീ‍ര്‍ഘദൂര സ‍ര്‍വീസുകളും ഓടുന്നുണ്ട്; കെഎസ്‌ആര്‍ടിസിയില്‍ സമരം തുടരുന്നു

സ്‌ത്രീയടക്കമുള്ള സംഘം ലിഫ്‌റ്റ് ചോദിച്ചു; കാറില്‍ കെട്ടിയിട്ട് മുളകുപൊടി വിതറി; 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവ്‌

കുമളിയിൽ അഞ്ചുവയസ്സുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാരനെന്ന് കോടതി; നിർണായക വിധി 11 വർഷത്തിന് ശേഷം

കോട്ടയം ജില്ലയിൽ ഇന്ന് (22/ 01 /2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

അമിതവേഗത്തില്‍ വാഹനമോടിച്ചു; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് 1000 രൂപ പിഴശിക്ഷ

മഴയ്ക്കൊപ്പം ശക്തമായ കാറ്റും: കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു; ഗതാഗതം സ്തംഭിച്ചു; മരം വീണ് തകർന്ന വീട്ടിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: മഴയ്ക്കൊപ്പം കൊടുങ്കാറ്റിൽ ജില്ലയിൽ വൻ നാശനഷ്ടം. ജില്ലയിലെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി, […]

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (17/06/2025) അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസിനും […]

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; കോട്ടയം ജില്ല ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ […]

ഈ വസ്തുക്കൾ പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കുന്നുണ്ടോ? എങ്കിൽ ഉടനെ മാറ്റിക്കോളൂ; കാര്യം ഇതാണ്

ഉപയോഗിക്കാൻ എളുപ്പവും സൗകര്യപ്രദവുമാണ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ. കീടങ്ങളുടെയോ ഈർപ്പത്തിന്റെയോ ഒന്നും ശല്യമില്ലാതെ സാധനങ്ങൾ […]

കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം ; ഇന്ന് മുതലാണ് നഗരത്തില്‍ പോലീസ് ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്; സ്‌കൂള്‍ തുറന്നതോടെ നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് പുതിയ നടപടി

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം വരുന്നു. ഇന്ന് മുതലാണ് നഗരത്തില്‍ […]

ഡിഗ്രിയുണ്ടോ? എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം; കേരളം ഉള്‍പ്പെടെ 250 ഒഴിവുകള്‍

കൊച്ചി: ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് (HFL) ല്‍ ജോലി […]