Breaking News

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു; കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ സാധ്യതയും; കേരളത്തില്‍ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയില്‍ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

യൂണിഫോമില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സര്‍ക്കുലര്‍

പല അസുഖങ്ങള്‍ക്കും നിങ്ങൾ ആദ്യം കഴിക്കുന്നത് പാരസെറ്റാമോള്‍ ആണോ? എങ്കിൽ ഇതാ പാരസെറ്റാമോളിനും വ്യാജൻ; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട…!

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മാങ്ങയും വേണ്ട പൈനാപ്പിളും വേണ്ട; ഈ ഓണത്തിന് പുളിശ്ശേരി ഒന്ന് വെറൈറ്റി ആക്കിയാലോ? രുചികരമായ കിടിലൻ റംബുട്ടാൻ പുളിശ്ശേരി റെസിപ്പി ഇതാ

ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പിസി ജോർജ്; ‘ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത്’

കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ തെരുവുനായ ആക്രമണം: 54 കാരന്റെ വിരൽ കടിച്ചെടുത്തു; ഗുരുതരമായി പരിക്കേറ്റ പ്രവാസിയുടെ വിദേശയാത്ര മുടങ്ങി

കളിയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഓട്ടോ ഓണാക്കി, നേരെ കിണറ്റിലേക്ക്; നാല് വയസ്സുകാരിക്ക് അത്ഭുത രക്ഷ, സംഭവം തൃശൂരിൽ

തൃശൂരിൽ കളിയ്ക്കുന്നതിനിടെ ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. […]

ഓപ്പറേഷന്‍ തൂഫാന്‍; ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും, പൊലീസിന് നിർദേശം നൽകി

ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിക്കേസില്‍ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലീസിന് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് […]

കെഎം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ; കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഒടുവിൽ ഇറങ്ങി പോയി

കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം […]

പശ്ചിമേഷ്യൻ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ […]

തട്ടുകടക്കാരനെ ആക്രമിച്ച്‌ മാലപൊട്ടിച്ചു സംഭവം; പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച്‌ മാലപൊട്ടിച്ച സംഭവത്തില്‍ പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറിക്ക് സസ്പെൻഷൻ.   […]

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ പരോള്‍ കാലത്തെ ‘മാസ്’ റീല്‍സ് വിവാദത്തില്‍, പരാതി

കാസർഗോഡ്: പരോള്‍ വ്യവസ്ഥ ലംഘിച്ച്‌ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍സ് ചിത്രീകരണം. കേസിലെ […]

കുവൈത്ത് വിമാനത്താവളത്തിൽ ആക്രമണം നടത്തി ഇറാൻ; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, വിമാനസർവീസുകൾ നിർത്തിവച്ചു

കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം തുടരുന്നു. ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. നിരവധി […]

10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം; നിഷേധിച്ച് ബന്ധുക്കള്‍, സംഭവം കൊല്ലത്ത്

കൊല്ലം മൈനാഗപ്പള്ളിയില്‍ പത്തു വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചുവെന്ന് ആരോപണം. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് […]