അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രചാരണത്തിന് തുടക്കം തന്നെ […]
പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിന് സർക്കാരിന്റെ ആദരവ്; നാളെ സംസ്കാര ചടങ്ങുകൾ സർക്കാർ ബഹുമതികളോടെ നടക്കും
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ […]
വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കും; പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നെന്ന് മന്ത്രി സജി ചെറിയാൻ
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് സാംസ്‌കാരിക […]
പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലും ആലിൻ ഇനി ജീവിക്കും; കുറിപ്പുമായി പ്രിയതാരം മോഹൻലാൽ
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത […]
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തില്‍ പ്രതി സൈനിക ക്യാമ്പില്‍ ഉള്ള ആളെന്ന് […]
ഇനി തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട; മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു
മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് പാലക്കാട്-എറണാകുളം […]
ഗുരുവായൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പലിശക്കാരുടെ ഭീഷണിയെന്ന് പരാതി
ഗുരുവായൂരില്‍ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന് […]
വിലയിടിവിന് ഇന്ന് ഫുൾ സ്റ്റോപ്പ്; സ്വർണവില വീണ്ടും കൂടി; ഇന്ന് മാത്രം പവന് കൂടിയത് 1920 രൂപ
കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഇന്നലെ രണ്ട് തവണ കുറഞ്ഞ ശേഷമാണ് ഇന്ന് […]
മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി എടുത്തു
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗക്കേസ് നൽകിയ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് […]
എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ; നടപടി മതിയായ അനുമതിയില്ലാതെ എട്ടുതവണ സർവീസ് നടത്തിയതിന്
മതിയായ അനുമതിയില്ലാതെ എയർ ബസ് വിമാനം എട്ടുതവണ പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു […]
