Breaking News

പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തുടരുന്നു; സംസ്ഥാനത്ത് ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

ഇറാനും അമേരിക്കയും സമാധാന പാതയിൽ; ക്രൂഡ് വില മൂക്കുകുത്തി; ഇന്ത്യയിൽ പാചക വാതക വില കുറഞ്ഞേക്കും; ഇന്ധനവിലയില്‍ ആശ്വാസം ഉടനെയില്ല

ഡെറാഡൂണിൽ നീറ്റ് പരീക്ഷ നടക്കാനിരിക്കെ ജീവനൊടുക്കി 23കാരി; പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം അലട്ടിയിരുന്നുവെന്ന് വിവരം

സംസ്ഥാനത്ത് കാലവർഷത്തിൻ്റെ ശക്തി കുറഞ്ഞു; മഴ പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദിച്ച സംഭവം: രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു

പത്ത് ദിവസം കൊണ്ട് കേരളം കുടിച്ചുതീര്‍ത്തത് ചന്ദ്രയാൻ-3ന്‍റെ ചെലവിനേക്കാള്‍ കൂടുതല്‍ തുകയുടെ മദ്യം; വിറ്റഴിച്ചത് 759 കോടിയുടെ മദ്യം

ആത്മഹത്യാ കുറിപ്പും ബാഗും; കടലിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന് വരുത്താനുള്ള പദ്ധതി; പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാ നാടകം പൊളിച്ചടക്കി കാളിക്കാവ് പോലീസ്; പ്രതിയെ ആലപ്പുഴയിൽ നിന്നും പിടികൂടി

ആരവല്ലി മലനിരകളുടെ പുതിയ നിർവചനം; ഉത്തരവ് സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ഇന്നത്തെ സമൃദ്ധി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഫലം ഇവിടെ കാണാം (04/05/2025)

അതിക്രമിച്ച് വീട്ടിൽ കയറി, ക്രൂരമായി മർദ്ദിച്ച് അവശയാക്കി വസ്ത്രങ്ങൾ വലിച്ചുകീറി, നഗ്നചിത്രങ്ങള്‍ പകര്‍ത്തി അയച്ചുകൊടുത്തത് ക്രിമിനല്‍ കേസുകളിലെ പ്രതിക്ക്; വീട്ടമ്മയുടെ ആത്മഹത്യയിൽ റിമാൻഡിലായ മുൻഭർത്താവിനെതിരെ നിരവധി വകുപ്പുകൾ ചേർത്ത് കേസ്

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവം; രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് […]

ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം; 50 കോടിരൂപയുടെ നഷ്ടം, കേസെടുത്ത് പൊലീസ്

കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി നിഗമനം. […]

കൊല്ലം കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവ് തൂങ്ങി മരിച്ച നിലയില്‍; മരണകാരണം വ്യക്തമായിട്ടില്ല

കൊല്ലം: കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് […]

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ […]

അമിത ജോലി ഭാരം ഒഴിവാക്കണം; സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും സമരത്തിലേക്ക്, നാളെ ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാരും സമരത്തിലേക്ക്. നാളെ ഒപി ബഹിഷ്കരിക്കും. അമിത ജോലി […]

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം. ആർ. അജിത് കുമാറിനെതിരെ […]

കേരള നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

തിരുവനന്തപുരം: കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ […]

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെൻഷൻ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ […]

തിരുവനന്തപുരത്ത് മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; മുൻകരുതലിന്റെ ഭാഗമായി മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു

തിരുവനന്തപുരത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ശാരീരിക അസ്വസ്ഥത […]