പാലാ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം.
പരിക്കേറ്റ കുറവിലങ്ങാട് സ്വദേശി റിൻസിനെ ( 24)ചേർപ്പുങ്കല്‍ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയോടെ ചൂണ്ടച്ചേരി ഭാഗത്ത് വച്ചായിരുന്നു അപകടം.