കോട്ടയം മുണ്ടക്കയം ഗവൺമെൻ്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം; ആവശ്യം ഉന്നയിച്ച് വണ്ടൻപതാൽ ജനസൗഹാർദ്ദ വേദി

മുണ്ടക്കയം: അവഗണന അവസാനിപ്പിക്കണം.

വണ്ടൻപതാൽ ആയിരകണക്കിന് ജനങ്ങളുടെ ആതുരാലയമായ മുണ്ടക്കയം ഗവൺമെൻ്റ് ആശുപത്രി താലൂക്ക് ആശുപത്രി ആയി ഉയർത്തി ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൻപതാൽ ജന സൗഹാർദ്ദ വേദി.

യോഗത്തിൽ PB സജീവൻ സാലിഹ് അമ്പഴത്തിനാൽ ഫൈസൽ മോൻ വിജയൻ ചടയനാൽ കെ.എസ് സുധാകരൻ അരുൺ കുമാർ തോമസ് കോശി ജോമോൻ പാറയിൽ ഷാജി കുമ്പുക്കൽ ഷാജി തെക്കേവയൽ എന്നിവർ സംസാരിച്ചു.