തിരുവനന്തപുരം: ബസ്സില്‍ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന് ദാരുണാന്ത്യം.
തിരുവനന്തപുരം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്.
ഇയാളുടെ കൈ വൈദ്യുത പോസ്റ്റിലിടിച്ച് പൂര്‍ണമായി അറ്റുപോയി. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ പുളിങ്കുടി ജംഗ്ഷനിലായിരുന്നു സംഭവം.
അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ പറയുന്നു.
