കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വളർത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുകയാണ്.
പക്ഷിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുൻകരുതലുകളും
പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക:
1. പക്ഷികളുമായുള്ള സമ്ബർക്കം ഒഴിവാക്കുക
2. പാചകം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കാൻ
3. വ്യക്തിശുചിത്വം പാലിക്കുക
4. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടുക
