കൊച്ചി: പെരുമ്പാവൂരില്‍ കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍.
20 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുടിക്കല്‍ ഇരുമ്പ് പാലത്തിന് ചേര്‍ന്നൊഴുകുന്ന തോടിന്‍റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
