കഫ് സിറപ്പിന്‍റെ വിൽപനയിൽ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്സ് റൂൾസിലെ […]
Category: National
മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അറസ്റ്റ്; മലയാളി വൈദികനടക്കം 12 പേർക്കും ജാമ്യം
മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദികന് കോടതി ജാമ്യം അനുവദിച്ചു. സുധീര്‍, […]
കനത്ത മഞ്ഞുവീഴ്ച; പുതുവർഷാഘോഷ പ്ലാനുകൾ തകർത്തു, ഡൽഹിയിൽ 148 വിമാനങ്ങൾ റദ്ദാക്കി
2025ന്റെ അവസാന ദിനത്തിൽ കനത്ത മൂടൽമഞ്ഞ് ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചു. […]
മലിനജലം കുടിച്ച് മരണം; സംഭവം ഇൻഡോറിൽ, 8 പേർ മരിച്ചു
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച […]
ആരവല്ലി മലനിരകളുടെ പുതിയ നിർവചനം; ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി
ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. […]
ഉന്നാവ് ബലാൽസംഗ കേസ് പ്രതി ജയിലിൽ തുടരണം; ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീംകോടതി
ഉന്നാവ് ബലാത്സംഗകേസില്‍ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ […]
ഗംഗയിൽ ഇറങ്ങാൻ എത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു; സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയത് പ്രകോപനമായി
യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ ഗംഗയിൽ ഇറങ്ങുന്നതിൽ നിന്നും തടഞ്ഞു. ഉത്തർപ്രദേശിലെ […]
ഡൽഹിക്ക് ശ്വാസം മുട്ടുന്നു; വായുനിലവാരം 459 വരെയെത്തി, ഓറഞ്ച് അലർട്ട്
ഡൽഹിയിൽ വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ […]
ആരവല്ലി കുന്നുകളുടെ പുതിയ നിർവചനവുമായി ബന്ധപ്പെട്ട ആശങ്കകൾ; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. […]
ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; സിഇഒയെ മാറ്റാനും കനത്ത പിഴ ചുമത്താനും നിർദേശം
ആകാശയാത്രാ സ്തംഭനത്തിൽ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും […]
