കോട്ടയത്ത് കുറുപ്പന്തറ, കോതനല്ലൂർ പ്രദേശങ്ങളിൽ വീടിൻ്റെ വാതിലുകൾ കുത്തിത്തുറന്ന് മോഷണശ്രമം;6 വീടുകളിൽ കള്ളൻ കയറി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കടുത്തുരുത്തി: കുറുപ്പന്തറ, കോതനല്ലൂര്‍ പ്രദേശങ്ങളിലെ ആറ് വീടുകളില്‍ മോഷണം. വാതിലുകള്‍ ആയുധം ഉപയോഗിച്ചു […]

കോട്ടയം പയ്യപ്പാടി വെണ്ണിമലയിൽ വൻ തീപിടുത്തം; ജി സാറ്റിന്റെ മൂന്ന് ഏക്കർ സ്ഥലത്തെ മരങ്ങളും കാട്ടുപള്ളികളും കത്തി നശിച്ചു; ഫയർഫോഴ്‌സെത്തി തീ അണച്ചു

പാമ്പാടി: പയ്യപ്പാടി വെണ്ണിമലയിൽ വൻ തീപിടുത്തം. വെണ്ണിമല ഗുരുദേവ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് […]

മുണ്ടക്കയം കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ; മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കളക്ടർ; കാട്ടാന ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്നും അറിയിച്ചു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപം […]

കോട്ടയം വൈക്കത്ത് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 കാരന് ദാരുണാന്ത്യം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈക്കം: ഒംനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. […]

കോട്ടയം മുണ്ടക്കയം ചെന്നാപ്പാറയിൽ കാട്ടാന ആക്രമണം; 45 കാരിക്ക് ദാരുണാന്ത്യം

മു​ണ്ട​ക്ക​യം: ചെ​ന്നാ​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ മരിച്ചു. ചെ​ന്നാ​പ്പാ​റ കൊ​മ്പ​ൻ​പാ​റ​യി​ൽ ഇ​സ്മ​യി​ലി​ന്‍റെ ഭാ​ര്യ […]

ബസ് സ്റ്റോപ്പിൽ നിന്ന് മരുമകളെ കൂട്ടാൻ എത്തിയ മധ്യവയസ്കന് നേരെ യുവാവിന്റെ ആക്രമണം; ഇടിച്ചു വീഴ്ത്തുകയും ചെവി കടിച്ചെടുക്കുകയും ചെയ്തു; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 55 കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേർത്തല : പള്ളിപ്പുറത്ത് ബസ് സ്റ്റോപ്പില്‍ നിന്ന് മരുമകളെ കൂട്ടാനെത്തിയ 55 കാരന് […]

കോട്ടയം പൊൻകുന്നം ബസ് സ്റ്റാൻഡിൽ മാരുകായുധങ്ങളുമായി ജനങ്ങളെ ഭീഷണിപ്പെടുത്തിയ കേസ് ;രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ച് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി

കാഞ്ഞിരപ്പള്ളി: മാരകായുധങ്ങളുമായി ജനങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം. കേസിലെ രണ്ടാം […]

ദുരഭിമാനക്കൊലയും , ക്വട്ടേഷനും, പിടിച്ചുപറിയും, മയക്ക്മരുന്ന് കച്ചവടവും മൂലം കുപ്രസിദ്ധിയാർജിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധി ക്ലീനാക്കി ഗാന്ധിനഗർ എസ്എച്ച്ഒ ടി ശ്രീജിത്ത്; കോട്ടയം ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷൻ; എസ്എച്ച്‌ഒ ടി ശ്രീജിത്ത് ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി

കോട്ടയം : ദുരഭിമാനക്കൊലയും , ക്വട്ടേഷനും, പിടിച്ചുപറിയും, മയക്ക്മരുന്ന് കച്ചവടവും മൂലം കുപ്രസിദ്ധിയാർജിച്ച […]

കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, ഉദ്യോ​ഗസ്ഥന്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും ബിജെപി നേതാവ് എൻ ഹരി

കോട്ടയം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് […]