കോട്ടയം : നഗരസഭ ജീവനക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് കോട്ടയം നഗരസഭ. കുമാരനല്ലൂരിൽ […]
Category: Kottayam
ഇല്ലിക്കൽ അറുപറക്ക് സമീപം വലിയ ആഞ്ഞിലി മരം കടപുഴകി വീണു; കോട്ടയം-കുമരകം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; വൈദ്യുതി പോസ്റ്റുകൾ മറയുകയും ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തു
കോട്ടയം: ഇല്ലിക്കൽ അറുപറക്ക് സമീപം വലിയ ആഞ്ഞിലി മരം കടപുഴകി വീണ് കോട്ടയം – […]
കനത്ത മഴയിൽ വലഞ്ഞ് കോട്ടയം ജില്ല ; ഇതുവരെ 126 വീടുകൾ തകർന്നു; ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; വൈക്കത്ത് 40 കുടുംബങ്ങൾ വെള്ളക്കെട്ടിൽ
കോട്ടയം: കാലവർഷക്കെടുതിയിൽ ഇതുവരെ കോട്ടയം ജില്ലയിൽ 126 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. കാല വർഷം […]
കനത്ത മഴയിൽ കോട്ടയം ജില്ല; 6 വീടുകൾ തകർന്നു; കോട്ടയം താലൂക്ക് ഓഫീസിന്റെ മതിൽ തകർന്നുവീണു ; കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മുന്നിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുകയാണ് ഒട്ടേറെ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് […]
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; കോട്ടയം, ഉൾപ്പെടെ 11 ജില്ലകളില് ഇന്ന് റെഡ് അലര്ട്ട്; 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
തിരുവനന്തപുരം: കേരളത്തില് മഴ കനത്ത സാഹചര്യത്തില് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി […]
കോട്ടയം സംക്രാന്തിയിൽ സ്വകാര്യബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോട്ടയം : സംക്രാന്തിയിൽ സ്വകാര്യബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. […]
ഗൈനക്കോളജി വാർഡിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം; പോലീസുകാരന് കുത്തേറ്റു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു. […]
രാമപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; അയൽവാസിയായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി
കോട്ടയം : രാമപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ […]
കോട്ടയം മെഡിക്കൽ കോളേജിലെ ടോയ്ലറ്റിൽ വീണുകിടന്ന് അഭിനയിച്ച് ശ്രീനാഥ് ഭാസി: സെറ്റിൽ അമ്പരപ്പ്
കൊച്ചി: രണ്ടു രൂപ പാസിൽ കയറുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ടോയ്ലറ്റിൽ വീണു […]
സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗങ്ങള്; ബിവറേജസിന് മുന്നിൽ പരസ്യ മദ്യപാനം ; ബസ് സ്റ്റാൻഡുകളിലും പരിസരത്തും തമ്പടിക്കുന്ന കൂട്ടങ്ങൾ തമ്മിലുള്ള അടിപിടിയും അസഭ്യവർഷവും ; ബുദ്ധിമുട്ടിലായി യാത്രക്കാർ
കോട്ടയം: നാഗമ്പടം, തിരുനക്കര, കോട്ടയം മെഡിക്കല് കോളജ് പരിസരം. സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി കോട്ടയം […]
