അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി, തൊഴിലാളികളുടെ ബാഗുകളും മറ്റും തുറന്നു പരിശോധന; വീട്ടുടമസ്ഥന്റെ പരാതിയിൽ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

പാലാ: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിനുള്ളിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ച […]

മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നാടകം; രാവിലെ എൽഡിഎഫിൽ നിന്നും രാജി, ഉച്ചയ്ക്ക് യുഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റ്; യൂത്ത് ഫ്രണ്ട് എം നേതാവ് ചാർളി ഐസക് തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഈരാറ്റുപേട്ട : മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നാടകം. മാണിഗ്രൂപ്പിൽ നിന്നും […]

റെ​യി​ല്‍വേ​സ്‌​റ്റേ​ഷ​ന്‍ ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ച്ചു; ഇരട്ടപ്പാതയും വന്നു; പുതിയ ട്രെയിനുകൾ ഉണ്ട്, പക്ഷേ അവയ്ക്ക് സ്റ്റോപ്പില്ല; ദുരിതത്തിലായത് കു​മാ​ര​ന​ല്ലൂ​ര്‍, ചി​ങ്ങ​വ​നം സ്റ്റേഷനുകളിലെ യാത്രക്കാർ, പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ആധികൃതർ

കോ​ട്ട​യം: ഇ​ര​ട്ട​പ്പാ​ത വ​ന്നി​ട്ടും റെ​യി​ല്‍വേ​സ്‌​റ്റേ​ഷ​ന്‍ ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടും കു​മാ​ര​ന​ല്ലൂ​രു​കാ​രു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ല. […]

ഉരുൾപൊട്ടലിൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കു സു​സ്ഥി​ര പു​ന​ര​ധി​വാ​സം സാ​ധ്യ​മാക്കാനുള്ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്രവർത്തനങ്ങളിൽ കൈകോർത്ത് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ്; അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക​ക​ളി​ല്‍ ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​ല്‍ കെ​സി​സി അം​ഗ​ങ്ങ​ള്‍ പങ്കെടുക്കും

കോ​ട്ട​യം: വ​യ​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കു സു​സ്ഥി​ര പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​വാ​നു​ള്ള കേ​ര​ള […]

കുരുന്നുകളുടെ കുടുക്ക സമ്പാദ്യം വയനാടിന് കൈതാങ്ങായി ദുരിതാശ്വാസനിധിയിലേക്ക്‌… പ്രചോദനമായത് സോഷ്യൽമീഡിയ റീലുകൾ; തുക കുട്ടികൾ കളക്ടർക്ക് കൈമാറി

കോട്ടയം: തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറാനായി കുരുന്നുകള്‍ കളക്‌ടറെ കാണാനെത്തി. […]

വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് കൈതാങ്ങായി കോട്ടയം നഗരസഭ; ധനസഹായമായി 50 ലക്ഷം രൂപ നൽകാൻ തീരുമാനം, അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ ഓണ്‍ഫണ്ടില്‍ നിന്നും വിതരണം ചെയ്യുമെന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ; അഞ്ചു കോടി ഉണ്ടായിട്ടും 25 ലക്ഷം ഓണ്‍ഫണ്ടില്‍ നിന്നും ബാക്കി തുക ഉദ്യോഗസ്ഥരില്‍ നിന്നും പിരിക്കാമെന്ന് പറയുന്നത് പ്രായോ​ഗികമല്ലെന്ന് പ്രതിപക്ഷം

കോട്ടയം: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ധനസഹായം നൽകാനൊരുങ്ങി കോട്ടയം നഗരസഭ. അടിയന്തര […]

യുവാക്കളുടെ വിദേശ കുടിയേറ്റം വർധിക്കുന്നു, വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിൽ, അടിയന്തര ഇടപെടലുമായി സിറോ മലബാര്‍ സഭ, നാട്ടിൽ സംരംഭങ്ങള്‍ക്ക് സൗകര്യമൊരുക്കി വിജയിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

കോട്ടയം: വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, […]

മയക്കുമരുന്ന് നിരോധന നിയമം: എക്‌സൈസ് വകുപ്പിലെ ആദ്യ കരുതല്‍ തടങ്കല്‍ കോട്ടയം ജില്ലയിൽ; കോട്ടയം, എറണാകുളം ജില്ലകളിൽ മയക്കുമരുന്ന് കച്ചവടക്കാരുടെയും ഇടപാടുകാരുടെയും മുഖ്യകണ്ണിയായ പ്രതിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

കോട്ടയം: മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള എക്‌സൈസ് വകുപ്പിലെ ആദ്യ കരുതല്‍ തടങ്കല്‍ കോട്ടയം […]

ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം: സ്‌ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റദ്ദാക്കി; പുതിയ വിജ്ഞാപനം രണ്ടുമാസത്തിനുള്ളിൽ

എരുമേലി: ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനു സ്‌ഥലം ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം ഇറക്കുന്നതിന്റെ […]