ആറു പതിറ്റാണ്ട് ഒരു നാടിൻ്റെ യാത്രാ സ്വപ്നങ്ങൾക്കൊപ്പം കുതിച്ച ‘കാനം വണ്ടി’ ഇനി പുതിയ കൈകളിലേക്ക്; കോട്ടയം -കാനം -പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് തോമസ് ഉടമ ജോൺ കെ ജേക്കബ് ബസ് റൂട്ട് സഹിതം പുതിയ ഉടമ ളാക്കാട്ടൂർ സ്വദേശിക്ക് കൈമാറി

കാനം : ആറു പതിറ്റാണ്ട് ഒരു നാടിന്റെ യാത്രാസ്വപ്നങ്ങൾക്ക് ഒപ്പം കുതിച്ച ‘കാനം […]

മഴയ്ക്ക് പിന്നാലെ കേരളം ചുട്ടുപൊള്ളുന്നു; അനുഭവപ്പെടുന്നത് വേനല്‍ക്കാലത്തിന് സമാനമായ ചൂട്; ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തിയത് 34 ഡിഗ്രി ചൂട്; സംസ്ഥാനത്ത് കാലാവസ്ഥാ ഗവേഷകരു‌ടെ മുന്നറിയിപ്പ്

കോട്ടയം: മഴ കഴിഞ്ഞിട്ട് ഒരാഴ്ച പോലും തികഞ്ഞില്ല,കേരളം ചുട്ട് പൊള്ളുകയാണ്. ഇന്നലെ കോട്ടയത്ത് […]

ദമ്പതികളെ തടഞ്ഞുനിർത്തി, യുവതിയെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്നു പേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു; അക്രമത്തിന് കാരണം സഹോദരനെതിരെ യുവതി പരാതി നൽകിയത്

മുണ്ടക്കയം : യുവതിയെ വഴിയിൽ വച്ച് ഇരുമ്പ് പൈപ്പുകൊണ്ട്‌ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച […]

കോട്ടയം മുന്നിലവ് കട പുഴയാറ്റിൽ വിനോദസഞ്ചാരത്തിനെത്തിയ കൊല്ലം സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു

കോട്ടയം : വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി മുന്നിലവ് കടപുഴയാറ്റിൽ മുങ്ങി മരിച്ചു. കൊല്ലം […]

പാലാ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ടായി ബീനടോമി തിരഞ്ഞെടുക്കപ്പെട്ടു; വിജയം 6 വോട്ടിന്

പാലാ : ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ […]

കോട്ടയം കീഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ഏഴു വയസ്സുകാരിക്കും ബന്ധുവിനും ഷോക്കേറ്റു

കോട്ടയം: കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു. […]

കോട്ടയത്തിന് ലുലു ഗ്രൂപ്പിൻ്റെ ക്രിസ്മസ് സമ്മാനമായി കോട്ടയം മാൾ തുറക്കാനൊരുങ്ങുന്നു; കേരളത്തിൽ ലുലു ഗ്രൂപ്പിൻ്റെ അഞ്ചാമത്തെ ലുലുമാളാണ് കോട്ടയത്തേത്; പിന്നാലെ പെരിന്തൽമണ്ണ തിരൂർ എന്നിവിടങ്ങളിലും അടുത്തവർഷം മാൾ തുറക്കും

കോട്ടയം: മലബാറുകാർക്ക് ഓണസമ്മാനമായി കോഴിക്കോട് ലുലുമാൾ സമ്മാനിച്ച ലുലു ഗ്രൂപ്പ്, മധ്യകേരളത്തിന് ക്രിസ്മസ് […]

അനധികൃതമായി പറമ്പിൽ കയറി കളിച്ചത് ചോദ്യം ചെയ്തതിൽ വിരോധം; യുവാവിനെ മണ്ണന്താനം ഷാപ്പിന് സമീപം വച്ച് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിനു കുത്തി കൊലപ്പെടുത്താനും ശ്രമം; സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നു പേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നു പേരെ പോലീസ് […]

വൈക്കം കിഴക്കുഞ്ചേരി തെക്കേമുറി എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും ശ്രദ്ധേയമായി; മാതൃകാദമ്പതിമാരെയും മുതിർന്ന അംഗങ്ങളേയും ഓണസമ്മാനം നൽകി ആദരിച്ചു; കുരവയിടൽ, ആർപ്പുവിളി, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു

വൈക്കം: വൈക്കം കിഴക്കുഞ്ചേരി തെക്കേമുറി എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും […]

കുമരകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂൾ മതിൽ തകർന്നു; കാറിൻ്റെ മുൻഭാഗം ആക്സിൽ ഉൾപ്പെടെ തകർന്നിട്ടുണ്ട്; ആർക്കും പരിക്കില്ല; പ്രദേശവാസികൾ കാർ റോഡിൽ നിന്നും മാറ്റി ഗതാഗത തടസം ഒഴിവാക്കി

കുമരകം: വള്ളാറപ്പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വളളാറപ്പള്ളി ആൺപള്ളിക്കൂടത്തിൻ്റെ മതിൽ തകർന്നു. […]