കോട്ടയം: യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ ഉത്രാട നാളില്‍ ഐഎന്‍ടിയുസി യുടെ സമരം. […]
Category: Kottayam
കത്തോലിക്ക പള്ളിയിലെ കാണിക്കവഞ്ചി കുത്തി തുറന്ന് കവർച്ച നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു; പത്തനംതിട്ട കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസിൽ ഇയാൾ പ്രതിയാണ്
ചെങ്ങന്നൂർ: പുലിയൂർ സുറിയാനി കത്തോലിക്ക പള്ളിയിലെ വഞ്ചി രണ്ടുതവണ കുത്തിത്തുറന്ന് കവർച്ച നടത്തിയയാളെ […]
വേമ്പനാട്ടുകായൽ നീന്തി കീഴടക്കി, ആറുവയസ്സുകാരൻ ശ്രാവൺ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി; കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്, രഞ്ജുഷ ദമ്പതികളുടെ മകനും മൂവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയുമാണ്
വൈക്കം: വേമ്പനാട്ടുകായൽ നീന്തി കീഴടക്കി ആറു വയസുകാരൻ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്, […]
മറ്റക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മധ്യവയസ്കൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതര പരിക്ക്; അപകടം മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ
കോട്ടയം: മറ്റക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മധ്യവയസ്കൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതര […]
മോഷണക്കേസില്‍ ജയിലിലായപ്പോൾ മയക്കുമരുന്ന് കേസ് പ്രതിയുമായി പരിചയം; ജയിലിൽ നിന്നിറങ്ങിയതോടെ പകൽ ഒന്നിച്ച് ബൈക്കിൽ കറക്കം; ആളില്ലാത്ത വീടുകൾ കണ്ടുവച്ച് രാത്രിയിൽ മോഷണം; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളിലായി 50 ലേറെ മോഷണ കേസുകളിൽ പ്രതിയായ സ്‌പൈഡർ സാബുവും കൂട്ടാളിയും പിടിയിൽ
കിഴക്കമ്പലം: കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡർ സാബുവിനെയും കൂട്ടാളിയെയും പിടികൂടി. അമ്പതിലേറെ മോഷണക്കേസുകളില്‍ പ്രതിയായ […]
കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ 5 വയസുകാരൻ മരിച്ചു; അമ്മ പകുത്തു നൽകിയ കരളും നാടിൻ്റെ പ്രാർത്ഥനയും വിഫല മാക്കിയാണ് മുത്തൂർ സ്വദേശിയായ അമാൻ യാത്രയായത്; ശസ്ത്രക്രിയക്ക് ശേഷം തലയ്ക്കുള്ളിൽ രക്തക്കുഴൽ പൊട്ടിയ കുട്ടിയുടെ നില വഷളാവുകയായിരുന്നു
തിരൂർ: നാടൊരുമിച്ച പ്രാര്‍ഥനയും മാതാവ് പകുത്തുനല്‍കിയ കരളുമെല്ലാം വിഫലമാക്കി അഞ്ചുവയസ്സുകാരനായ മുത്തൂര്‍ സ്വദേശി […]
കോട്ടയം123-ാം മത് മത്സര വള്ളംകളി ഒക്ടോബർ 6 ഞായറാഴ്ച താഴത്തങ്ങാടി ആറ്റിൽ നടക്കും; ടൂറിസം പ്രമോഷൻ കൗൺസിലിൻ്റേയും തിരുവാർപ്പ് പഞ്ചായത്തിൻ്റെയും നഗരസഭയുടെയും നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് ക്ലബ്ബാണ് വള്ളംകളി നടത്തുന്നത്
കോട്ടയം: 123-ാം മത് കോട്ടയം മൽസരവള്ളംകളി ഒക്ടോബർ 6 ഞായറാഴ്ച താഴത്തങ്ങാടി ആറ്റിൽ […]
അയ്മനം നരസിംഹ സ്വാമി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കില്‍ ഇന്ന് ഡോ അരവിന്ദ് എസിന്റെ പ്രത്യേക സേവനം ലഭ്യമാകും
അയ്മനം: അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കിൽ പൂരദിവസമായ […]
കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി; കൊലപാതകശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ, കവർച്ച, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കോട്ടയം അയ്മനം ജയന്തി […]
തലയോലപ്പറമ്പ് ഡിവി കോളേജിന് മുമ്പിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഒരു കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു; അന്തർ സംസ്ഥാന സ്വകാര്യ ബസ്സിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത രൂപയാണ് പിടികൂടിയത്; സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു
കോട്ടയം: തലയോലപറമ്പ് ഡിബി കോളേജിന് മുമ്പിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ […]
