കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്‌ 73 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും; ഈരാറ്റുപേട്ട ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്‌ 73 വര്‍ഷം കഠിന തടവ്‌. […]

കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി കാന്റീൻ ഭക്ഷണത്തില്‍ പാറ്റ; ഭക്ഷണം വാങ്ങിയ ആള്‍ ആശുപത്രി അധികൃതർക്ക് പരാതി നല്‍കി; ഇന്നലെ ഇതേ കാന്റീനിലെ ഭക്ഷണത്തില്‍നിന്നും വണ്ടിനെ കിട്ടിയിരുന്നു

കോട്ടയം: കോട്ടയത്ത് ആശുപത്രി കാന്റീൻ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി […]

കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ പക്ഷിപ്പനിയെ തുടർന്ന് കർശന നിയന്ത്രണവും പരിശോധനയും; ഡിസംബർ 31 വരെ കോഴി താറാവ് കാട ഉൾപ്പെടെയുള്ള വളർത്തു പക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്ക് കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല

കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി […]

ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം കാണാൻ മെമു ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി; പ്രശ്നം പരിഹരിച്ച് ആവശ്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡിആർഎം ഉറപ്പ് നൽകി

കോട്ടയം: ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിൽ രാവിലെ പാലരുവി, വേണാട് ട്രെയിനുകൾക്കിടയിൽ പുനലൂർ-എറണാകുളം […]

കോട്ടയം ന​ഗരസഭ പെൻഷൻ തട്ടിപ്പ് കേസ്: സെക്രട്ടറിയെ സര്‍വിസില്‍ നിന്നു മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന്‌ തദ്ദേശ ഭരണ ജില്ല ജോയിന്റ്‌ ഡയറക്‌ടര്‍ ശുപാര്‍ശ; സസ്‌പെന്‍ഷന്‌ ശുപാര്‍ശ ചെയ്‌തതോടെ സെക്രട്ടറി അവധിയില്‍; കേസിൽ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന

കോട്ടയം: നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്‌ വിഷയത്തില്‍ നഗരസഭയില്‍ നടപടികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം […]

വിദേശത്ത് കൊണ്ടുപോകാമെന്ന് വാ​ഗ്ദാനം നൽകി 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം തട്ടിയെടുത്തു; വ്യാജ വിസയെ തുടർന്ന് വിദേശത്തെത്തിയ പലരും അവിടെ ജയിലില്‍ കഴിയുന്ന അവസ്ഥ; പാലാ സ്വദേശിയുടെ പരാതിയിൽ വ്യാജ വിസ നൽകി ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് കയ്യോടെ പൊക്കി; പ്രതിയെ അറസ്റ്റ് ചെയ്തത് പാലാ എസ്.എച്ച്‌.ഒ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ

പാലാ: ഇടുക്കി കേന്ദ്രീകരിച്ച്‌ വിവിധ ജില്ലകളില്‍ വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി […]

എരുമേലിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്നും 8 പ്ലാസ്റ്റിക് ചാക്കുകളിലായി നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പായ്ക്കറ്റുകളും, കൂടാതെ കൂൾ ലിപ്പ് നിറച്ച മറ്റൊരു ചാക്കും പിടിച്ചെടുത്തു

എരുമേലി: എരുമേലിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽനിന്നും നാടുകടത്തി; ആറു മാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോട്ടയം: യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. വെള്ളൂർ വടകര കരോട്ടുതടത്തിൽ […]

പാലായിൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചശേഷം 6 കിലോമീറ്ററിലധികം ദൂരം ലോറി, ഇടിച്ച സ്കൂട്ടറുമായി നിർത്താതെ പാഞ്ഞു; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തിൽ പോലീസ് ലോറിഡ്രൈവർക്കെതിരെ കേസെടുത്തു

കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി […]

കോട്ടയം കോടിമതയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറൻറ് വെള്ളത്തിൽ മുങ്ങി ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് മുങ്ങിയതെന്നാണ് നിഗമനം; ബോട്ടിന്റെ ഒരുവശം പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്; പകൽസമയത്ത് അപകടമുണ്ടാകാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി

കോട്ടയം :കോടിമതയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി. […]