ദേശീയ പതാക നിര്‍മിക്കാൻ നിലവാരമില്ലാത്ത തുണി; വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ

കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങള്‍ നല്‍കിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് […]

എ​സ്എ​ച്ച് യു​പി സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച സെ​ന്‍റി​ന​റി ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും 104-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും നാ​ളെ നടക്കും

പൊ​ൻ​കു​ന്നം: എ​സ്എ​ച്ച് യു​പി സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച സെ​ന്‍റി​ന​റി ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും […]

കഠിനംകുളത്ത് പട്ടാപ്പകൽ വീട്ടിൽക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യൽമീഡിയ സുഹൃത്ത് അറസ്റ്റിലായത് ജോലിക്കുനിന്ന വീട്ടുകാരുടെ സംശയത്തെ തുടർന്ന്; പ്രതിയെ പിടികൂടിയത് കോട്ടയം കുറിച്ചിയിൽ ഹോംനഴ്സായി ജോലി നോക്കുന്ന വീട്ടിൽനിന്ന്

കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീട്ടിൽക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് […]

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 7.1 കിലോഗ്രാം കഞ്ചാവ് പിടികൂടി; കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീമും ആർപിഎഫും കോട്ടയം റെയിൽവേ പോലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്; പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം,RPF, കോട്ടയം റെയിൽവേ പോലീസ് എന്നിവരുമായി […]

കോട്ടയം അമ്മഞ്ചേരിയിൽ സംവിധായകൻ റിയാസ് മുഹമ്മദിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ മോഷണശ്രമം; സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു

അമ്മഞ്ചേരി: കന്നുകുളം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സംക്രാന്തി സ്വദേശി സംവിധായകൻ റിയാസ് മുഹമ്മദിൻ്റെ […]

പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്; യുവാവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി

കടുത്തുരുത്തി: പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു കടുത്തുരുത്തി […]

27 കമ്പനികള്‍, ആയിരത്തിലധികം ഒഴിവുകൾ; കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും മോഡല്‍ കരിയർ സെൻ്ററും സംയുക്തമായി അരുവിത്തറ സെന്റ് ജോർജ് കോളേജ് ക്യാമ്പസില്‍ ജനുവരി 25ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷൻ ആരംഭിച്ചു

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, മോഡല്‍ കരിയർ സെന്റർ എന്നിവ സംയുക്തമായി അരുവിത്തറ […]

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം; പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 26 റോഡുകള്‍ക്ക് 6.25 കോടി അനുവദിച്ചു

ഈരാറ്റുപേട്ട/മുണ്ടക്കയം: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകള്‍ക്ക് 6.25 […]