കോട്ടയം ജില്ലയിൽ നാളെ (25-01-2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചാലാകരി, തൊമ്മൻ കവല, കുമരംകുന്ന്, പിണഞ്ചറ കുഴി എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9. 00 മുതൽ വൈകിട്ട് 5.00pm വരെ വൈദ്യുതിമുടങ്ങും

വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , പുകടിയിൽ, ഉദിക്കൽ, ബി എസ് എൻ എൽ, പരവൻകടവ്,പള്ളിക്കടവ്, പടിയറക്കടവ്, താന്നിമൂട്, പത്താമുട്ടം എൽ പി എസ്, എഞ്ചിനീയറിംഗ് കോളേജ്, എഞ്ചി: കോളേജ് ഹോസ്റ്റൽ, എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ 2മണി വരെയും, രേവതിപ്പടി, കോളാകുളം, നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഴവില്ല് , പാടത്തുംക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ വരുന്ന കുറുമ്പനാടം ഉണ്ടകുരിശ് എന്നി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മക്രോണി പാലം,IPC സെമിനാരി മണിയമ്പാടം,TSR റബ്ബഴ്സ്,ചാണ്ടിസ് ടാൾ കൗൺടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുകുടി പാടം ട്രാൻസ് ഫോമറിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

കുമരകം സെക്ഷന്റെ പരിധിയിൽ നാളെ രാവിലെ 9 മണിമുതൽ വൈകിട്ട് 5:30 വരെ കണ്ണാടിച്ചാൽ മുതൽ ബോട്ട് ജെട്ടി വടക്കുവശം ഷാപ്പിൻ പടി വരെ പുത്തൻപള്ളി, ആറ്റമംഗലം,GHS അർച്ചന, YMCA no1,YMCA no2, നാഷണാന്തറ,അപ്സര, ബോട്ട് ജെട്ടി, കണിയാംപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ 11Kv ലയ നിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞികുഴി, ഓറസ്റ്റ് ചർച്ച്, തോമാച്ചൻ പടി, ഓക്സിജൻ കഞ്ഞികുഴി, പുളിക്കച്ചിറ, മൗണ്ട് കാർമൽ, ബാവൻസ് വില്ല, ഇറഞ്ഞാൽ, മുരിങ്ങോട്ടുപടി ഭാഗങ്ങളിൽ 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും

ശനിയാഴ്ച രാവിലെ 9.00 മുതൽ വൈകുന്നേരം 6PMവരെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,ഉദയഗിരി, സുരേഷ് നഴ്സിംഗ് ഹോം, ടൗൺ ഗേറ്റ്, ഉദയഗിരി ഹോസ്പിറ്റൽ,NSS കോളേജ്, പെരുന്ന EAST, മലേക്കുന്നു, അലങ്കാർ HTഎന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പന്നിക്കോട്ടുപടി മുണ്ടിയാക്കൽ ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.