കോട്ടയം : നഗരത്തിലെ വൻകിട സ്വർണക്കടകൾ അടക്കമുള്ളവയുടെ ട്രാൻസ്ഫോർമറി ലേയ്ക്കുള്ള വൈദ്യുതി ബന്ധം […]
Category: Crime
ബോഗി മാറി കയറി; ചങ്ങനാശ്ശേരിയില്‍ 70വയസുകാരന് ടിടിഇയുടെ മര്‍ദ്ദനം
കോട്ടയം: ട്രെയിനില്‍ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് […]
കോട്ടയത്തെ തട്ടുകട തർക്കം: പൊലീസുകാരന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്സാക്ഷി
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുകാരൻ മരിച്ച […]
മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; ആറ് പേർ പൊലീസ് പിടിയിൽ
ഇടുക്കി: മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് […]
തട്ടുകടയിലെ തര്‍ക്കത്തിനിടെ മര്‍ദ്ദനം; കോട്ടയത്ത് ഗുരുതര പരിക്കേറ്റ പൊലീസുകാരൻ മരിച്ചു; മർദ്ദനം തട്ടുകടയിലെ ആക്രമണം ചോദ്യം ചെയ്തതിനെ തുടർന്ന്
കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയില്‍ ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ […]
‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും…! കെ ആര്‍ മീരയുടെ പരാമര്‍ശം വിവാദത്തില്‍; ക്രൂര കൊലപാതകത്തെ ന്യായീകരിക്കുന്നെന്ന് വിമര്‍ശനം
തിരുവനന്തപുരം: കുറച്ചു ദിവസങ്ങളായി വിവാദങ്ങള്‍ക്ക് നടുവിലാണ് എഴുത്തികാരി കെ ആര്‍ മീര. കോണ്‍ഗ്രസിനെ […]
ഓട്ടോറിക്ഷ പെട്ടന്ന് ചവിട്ടിയത് ചോദ്യം ചെയ്തു; പിന്നാലെ വാക്കുതര്‍ക്കവും കൈയ്യകളിയും; ഓട്ടോ തൊഴിലാളിയെ ഹെല്‍മറ്റിന് അടിച്ച കേസിൽ പോലീസുകാരന് സസ്പെൻഷൻ
ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ. തൊഴിലാളിയെ ഹെല്‍മറ്റിന് […]
കോട്ടയം കുരോപ്പടയിൽ വീട് കുത്തിത്തുറന്ന് മോഷണം; 9 പവനും 8000 രൂപയും കവർന്നു; വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയത്; സംഭവത്തിൽ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പാമ്പാടി : കൂരോപ്പടയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഉറുമ്ബില്‍ പുത്തൻപുരയില്‍ […]
മൂലമറ്റത്ത് തേക്കിൻ കൂപ്പിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം പുരുഷന്റേത്; കോട്ടയം മേലുകാവ് സ്വദേശിയുടേതെന്ന് സംശയം; കൊലപാതകമെന്നാണ് പോലീസ് സ്ഥിരീകരണം
ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തേക്കിൻ കുപ്പിൽ പായിൽ പൊതിഞ്ഞ രീതിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. […]
സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് നിരന്തരം പീഡനം; മലപ്പുറത്ത് വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി കുടുംബം
മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ […]
