വണ്‍, ടൂ, ത്രീ, എണ്ണി കഴുത്തുമുതല്‍ കാല്‍പാദംവരെ കോമ്പസുകൊണ്ട് കുത്തി; കുത്തിയ സ്ഥലങ്ങളില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ ലോഷൻ പുരട്ടി; സ്വകാര്യഭാഗത്ത് ഒന്നിനുമുകളില്‍ ഒന്നായി ഡമ്പല്‍ അടുക്കി; പീഡനം മൊബൈലില്‍ ചിത്രീകരിച്ചു; ആഴ്‌ചയില്‍ 800 രൂപ വീതം പിരിച്ചു; എന്നിട്ടും ഒന്നുമറിഞ്ഞില്ലെന്ന് അധ്യാപകര്‍; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

കോട്ടയം: വിവസ്ത്രനാക്കി കൈയുംകാലും കട്ടിലില്‍ കെട്ടിയിട്ടു. ഒന്ന്…രണ്ട്…മൂന്ന്… എണ്ണി കഴുത്തുമുതല്‍ കാല്‍പാദംവരെ ഡിവൈഡറും […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാലാ ചേർപ്പുങ്കലിലെ ഫാല്‍ക്കണ്‍ സ്ഥാപനത്തിനെതിരെ പരാതി; തട്ടിപ്പിനിരയായത് നൂറോളം പേർ; പ്രതികളിലൊരാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍; മറ്റൊരാള്‍ തട്ടിപ്പ് തുടരുന്നു

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്തതായി പരാതി. കോട്ടയം പാലാ […]

കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതിലും കേസ്; റാഗിങ് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു

കോട്ടയം: ഗാന്ധിനഗർ നഴ്സിങ് കോളേജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ ഒന്നാം വർഷ […]

കോട്ടയം ആമ്പക്കുഴി ജംഗ്ഷനിൽ നിന്നും മോഷണം പോയ സ്കൂട്ടർ തിരുവനന്തപുരം വഞ്ചിയൂരിൽ നിന്നും കണ്ടെടുത്തു; കുമരകം സ്വദേശിയായ ചാണ്ടി കടയടച്ചു വീട്ടിലേക്ക് പോകാൻ നേരം ചോറ്റുപാത്രം എടുക്കാൻ തിരികെ കടയിൽ കയറിയ സമയമാണ് സ്കൂട്ടറുമായി കള്ളൻ കടന്നു കളഞ്ഞത്

കുമരകം : ആമ്പക്കുഴി ജംഗ്ഷനിൽനിന്നും കഴിഞ്ഞ ദിവസം രാത്രി മോഷണം പോയ റ്റിവിഎസ് സ്‌കൂട്ടർ […]

‘കുട്ടൻ വന്നോയെന്ന ഇടയ്ക്കിടെയുള്ള അമ്മയുടെ ചോദ്യം; മകൻ്റെ മരണം ഇതുവരെയും തിരിച്ചറിയാതെ അമ്മ; സങ്കടം അടക്കാനാവാതെ ബന്ധുക്കൾ’; കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ഗുണ്ടയുടെ ചവിട്ടേറ്റ് പോലീസുകാരൻ മരണപ്പെട്ടിട്ട് ഒരാഴ്ച കഴിയുമ്പോഴും കണ്ണീർ തോരാതെ കുടുംബം

കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ഗുണ്ടയുടെ ചവിട്ടേറ്റ് പോലീസുകാരന്‍ മരണപ്പെട്ടിട്ട് ഒരാഴ്ച്ച കഴിയുമ്പോഴും […]

കോട്ടയം വൈക്കത്ത് ബൈക്കിൽ പോകുകയായിരുന്നു സിവിൽ പോലീസ് ഉദ്യോഗസ്ഥനേയും ഒമ്പതും ആറും വയസ്സുള്ള കുട്ടികളെയും വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം; സംഭവത്തിൽ കേസെടുത്ത് വൈക്കം പോലീസ്

വൈക്കം: ബൈക്കില്‍ പോകുകയായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനെയും കുട്ടികളെയും റോഡില്‍ തടഞ്ഞുനിർത്തി അസഭ്യം […]

വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു; കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചു; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തതിൽ നടപടി; 5 വിദ്യാർത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ 5 […]

കോട്ടയത്ത് കുറുപ്പന്തറ, കോതനല്ലൂർ പ്രദേശങ്ങളിൽ വീടിൻ്റെ വാതിലുകൾ കുത്തിത്തുറന്ന് മോഷണശ്രമം;6 വീടുകളിൽ കള്ളൻ കയറി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കടുത്തുരുത്തി: കുറുപ്പന്തറ, കോതനല്ലൂര്‍ പ്രദേശങ്ങളിലെ ആറ് വീടുകളില്‍ മോഷണം. വാതിലുകള്‍ ആയുധം ഉപയോഗിച്ചു […]

ബസ് സ്റ്റോപ്പിൽ നിന്ന് മരുമകളെ കൂട്ടാൻ എത്തിയ മധ്യവയസ്കന് നേരെ യുവാവിന്റെ ആക്രമണം; ഇടിച്ചു വീഴ്ത്തുകയും ചെവി കടിച്ചെടുക്കുകയും ചെയ്തു; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 55 കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേർത്തല : പള്ളിപ്പുറത്ത് ബസ് സ്റ്റോപ്പില്‍ നിന്ന് മരുമകളെ കൂട്ടാനെത്തിയ 55 കാരന് […]