കോട്ടയം: തട്ടുകടയിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട പോലീസുകാരനെ പെരുമ്പായിക്കോട് ജിബിന്‍ ജോര്‍ജ് (27) ചവുട്ടിക്കൊന്ന കേസില്‍ […]
Category: Crime
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ അതിക്രമിച്ചു കയറാൻ ശ്രമം; തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനുനേരെ കമ്പിവടി കൊണ്ട് ആക്രമണം; സംഭവത്തിൽ രണ്ട് പേർ പിടിയിൽ
കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചവരെ തടഞ്ഞ പൊലീസ് […]
ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തും; മക്കളോട് വേറെ മുറിയിൽ പോയിരിക്കാൻ പറയും; സ്വന്തം മകളുടെ അമ്മായച്ഛനോടൊപ്പം യുവതി ഒളിച്ചോടി
ലഖ്നൗ: സ്വന്തം മകളുടെ അമ്മായച്ഛനുമായി പ്രണയത്തിലായ യുവതിയുടെ ഒളിച്ചോട്ടം സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നു. മകളുടെ […]
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; കേസെടുത്തിരിക്കുന്നത് ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചന നടത്തിയതിനും; അറസ്‌റ്റ് രേഖപ്പെടുത്തിയത് നാലുമണിക്കൂർ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിൽ
കൊച്ചി: ലഹരിക്കേസിൽൻ ടോം നടൻ ഷൈചാക്കോയെ കൊച്ചി പൊലീസ് അറസ്‌റ്റ് ചെയ്തു. ലഹരി […]
ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷകയുടെയും മക്കളുടെയും സംസ്കാരം ഇന്ന്; ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിലെ ചെറുകര സെൻ്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ ചടങ്ങുകൾ നടത്തും
കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ […]
കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി; ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങൾ ചികിത്സയിൽ
പോത്തൻകോട്: കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി […]
മുണ്ടക്കയം കോരുത്തോട് പാതയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മുണ്ടക്കയം: മുണ്ടക്കയം-വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ […]
മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തുള്ള തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും ;ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ജനങ്ങള്‍ ; കന്യാസ്ത്രീ തട്ടിപ്പില്‍ കുടുങ്ങിയത് തട്ടിപ്പുകാര്‍ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ
മുണ്ടക്കയം: മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും. […]
എരുമേലിയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ ഭർത്താവും മകളും മരണത്തിന് കീഴടങ്ങി; മരണം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ
കോട്ടയം: എരുമേലിയിൽ വീടിനു തീപിടിച്ച് മരിച്ച വീട്ടമ്മയ്ക്കു പിന്നാലെ ഭർത്താവും മകളും മരണത്തിനു […]
എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ; അപകടം യുവാവും സുഹൃത്തുക്കളും വീട്ടിലെത്തി പെൺകുട്ടിയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ
കോട്ടയം: എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരപരിക്കേറ്റു. കനകപ്പലം ശ്രീനിപുരം […]
