ആദ്യ ഫലസൂചനകൾ പുറത്ത്; പാലക്കാട് മുന്നില്‍ കൃഷ്‌ണകുമാര്‍; വയനാട് പ്രിയങ്ക; ചേലക്കര യുആര്‍ പ്രദീപ്

തിരുവനന്തപുരം: കേരള ജനത ഒന്നോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിനായുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു.

പോസ്റ്റല്‍, ഹോം വോട്ടുകള്‍ എണ്ണി തുടങ്ങി.

ആദ്യ ഫലസൂചന പുറത്തുവന്നപ്പോള്‍ വയനാട് പ്രിയങ്ക ഗാന്ധിയും, പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറും, ചേലക്കരയില്‍ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപുമാണ് മുന്നില്‍.