കോട്ടയം ജില്ലാ പോലീസ് മോധാവിയായി ഷാഹുൽ ഹമീദ് എ ഐപിഎസ് ചുമതലയേറ്റു

കോട്ടയം: ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ് എ ഐപിഎസ് ചുമതലയേറ്റു. ഇന്ന് രാവിലെ ഓഫീസിലെത്തി ഔദ്യോ​ഗികമായി ജോലിയിൽ പ്രവേശിച്ചു.

മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐപിഎസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.