പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകൻ താഴ്ചയിലേക്ക് ചാടി.
ഇരു കാലുകള്‍ക്കും പരിക്കേറ്റ ഇയാളെ പമ്പ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കോമൻ എന്നാണ് പ്രാഥമിക നിഗമനം.