പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകൻ താഴ്ചയിലേക്ക് ചാടി.ബുധനാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം
പലക്കാട് സ്വദേശി കോമൻ എന്ന വ്യക്തിയാണ് ചാടിയത്.നീലിമല ഷെഡിന് സമീപത്ത് നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്.ഇരു കാലുകള്‍ക്കും പരിക്കേറ്റ ഇയാളെ പമ്ബ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കോമൻ എന്നാണ് പ്രാഥമിക നിഗമനം.
