പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശക്തമായ മഴ.
വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴയാണ്.
തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാന പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളക്കെട്ടിനെ തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
