കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചുതായി ഉത്തരവ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
ജൂലൈ 25 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയതായി സ്ഥാനമേറ്റ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയാണ് ഉത്തരവിറക്കിയത്.
