Site icon Malayalam News Live

മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും നിരോധനം; ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഇതുസംബന്ധിച്ച് ഉത്തരവിറക്കി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചുതായി ഉത്തരവ്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

ജൂലൈ 25 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയതായി സ്ഥാനമേറ്റ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയാണ് ഉത്തരവിറക്കിയത്.

Exit mobile version