Breaking News

ബസിന്റെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവം; മൂന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അന്വേഷണം, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലാണ് സംഭവം

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത, തിങ്കളാഴ്ച മുതല്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു

അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

കെഎസ്‌ആർടിസി ബസിലെ സൗജന്യയാത്ര; സ്ത്രീകള്‍ ലാഭിക്കുന്ന തുക ഫലപ്രദമായ നിക്ഷേപമായി മാറ്റുന്നതിനായി കെഎസ്‌എഫ്‌ഇ പിങ്ക് ചിട്ടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം; വാഹനം ബുക്ക് ചെയ്ത് വന്ന മുൻ വിദ്യാർത്ഥി കസ്റ്റഡിയിൽ

ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പ്രഹസനം; ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ നടി പാർവതി

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആക്രമിച്ചെന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിനിക്കെതിരേ, വീണ്ടും കേസെടുത്ത് ആറന്മുള പോലീസ്.

ചായക്കൊപ്പം കഴിക്കാം ചൂട് ചിക്കൻ ബോള്‍സ്; റെസിപ്പി ഇതാ

ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷൻ ​ഗതാ​ഗത കുരുക്കിൽ; അപകടങ്ങൾ തുടർക്കഥയാകുന്നു, ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ പോലും ദുരിതത്തിൽ

ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (09/04/2025)

വെജിറ്റേറിയൻസിന് ഇതാ കിടിലൻ സ്നാക്ക് റെസിപ്പി; എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ പനീര്‍ ബ്രെഡ് സാൻഡ്‌വിച്ച്‌; റെസിപ്പി ഇതാ

കോട്ടയം: വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, പനീർ അടങ്ങിയ ബ്രെഡ് സാൻഡ്‌വിച്ച്‌. ചേരുവകളുടെ സുസമ്പ്രദായ […]

കേന്ദ്ര സര്‍ക്കാര്‍ സ്കൂളില്‍ 7267 ഒഴിവുകള്‍; അസിസ്റ്റന്റ് മുതല്‍ പ്രിൻസിപ്പല്‍ വരെ; യോഗ്യത പത്താം ക്ലാസ് മുതല്‍; ഉടൻ അപേക്ഷിക്കാം

ഡൽഹി: കേന്ദ്ര സർക്കാർ റസിഡൻഷ്യല്‍ സ്കൂളുകളില്‍ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. […]

കാലവര്‍ഷം അവസാന ലാപ്പിലേക്ക്; നവരാത്രി കഴിഞ്ഞാല്‍ ദുര്‍ബലമായേക്കും; മറ്റന്നാള്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത

തിരുവനന്തപുരം: നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന്‍ പോലുള്ള […]

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് അറിയാം…!!

കോട്ടയം: രാവിലെ എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട […]

യൂട്യൂബ് ഇന്ത്യക്കാര്‍ക്ക് ഇനി ചിലവേറിയതാവില്ല; 89 രൂപയുടെ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു

ദില്ലി: ഗൂഗിളിന്‍റെ വീഡിയോ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇന്ത്യയില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ (YouTube […]

50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ

കോട്ടയം: ഇന്ന് ലോക ഹൃദയ ദിനമാണ്. ഹൃദയത്തെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് […]

ആട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമാണോ..? ഉഗ്രൻ സ്വാദില്‍ വീട്ടില്‍ തയ്യാറാക്കാം മട്ടന്‍ ഗീ റോസ്റ്റ്; റെസിപ്പി ഇതാ

കോട്ടയം: ആട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തുനോക്കാം. ഉഗ്രൻ […]

ചായയും കാപ്പിയും ശീലമാക്കിയവരാണോ നിങ്ങൾ? എന്നാൽ ഇവ കുടിക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണ്? അറിയാം വിശദമായി…

കോട്ടയം: മലയാളികളുടെ മായാത്ത ശീലങ്ങളില്‍ ഒന്നാണ് ചായയോ കാപ്പിയോ കുടിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ […]