Breaking News

രാജ്യത്തെ ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു, 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും; കേസെടുക്കുക കടവന്ത്ര പൊലീസ്

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായെടുത്ത കുഴി മാസങ്ങള്‍ക്കിപ്പുറവും മൂടിയില്ല; വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്; കുഴി മൂടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതി

ദേശീയ സെൻസസ് നാളെ മുതൽ; വിവരശേഖരണത്തിനായി എന്യുമറേറ്റർമാർ വീടുകളിലെത്തും; കോട്ടയം ജില്ലയിൽ സെൽഫ് എന്യൂമറേഷൻ നടത്തിയത് 60916 കുടുംബങ്ങൾ

‘മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലാക്കാൻ വേണ്ടതെല്ലാം ചെയ്തു’: അപകടത്തെ കുറിച്ച് പ്രതികരണവുമായി റെജി ചെറിയാൻ

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതരുടെ എണ്ണം 7000 കടന്നു; എംഎംആര്‍ വാക്‌സീന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

ജാമ്യവ്യവസ്ഥ ലംഘനം; രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ വീണ്ടും ഫോൺ ചെയ്‌തതിന് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്

ഫോട്ടോകൾ അയയ്ക്കുന്ന രീതി മാറ്റി, ഈ ഉപഭോക്താക്കൾക്ക് ലൈവ് ഫോട്ടോ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം : കോഴിക്കോട് പരിശോധന: 4 സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്

എസ്‌എസ്‌എല്‍സി ബുക്കില്‍ തിരുത്തലിന് അവസരം; ഉടൻ വിദ്യാർഥി ഗസറ്റില്‍ നോട്ടിഫൈ ചെയ്യാം

അടിമാലി മണ്ണിടിച്ചിൽ: മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി ദേശീയപാത അതോറിറ്റി

ഇടുക്കി : ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം […]

കാമുകിയെ സ്വന്തമാക്കാൻ വാഹനാപകട നാടകം: ഒടുവിൽ പോലീസ് പിടിയിൽ; സംഭവം പത്തനംതിട്ടയിൽ

പ്രണയിനിയുടെ കുടുംബത്തിന്റെ മതിപ്പ് നേടി കാമുകിയെ സ്വന്തമാക്കാൻ മനപൂർവം വാഹനാപകടം ഉണ്ടാക്കിയ കാമുകൻ […]

പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തു വന്നു; അന്വേഷണത്തിന് നിർദ്ദേശം

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം. പ്രസവം […]

ഇടുക്കി സീറ്റിന് വേണ്ടി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു; നേതാക്കളുടെ അനാവശ്യ ചർച്ചകളിൽ അതൃപ്തി അറിയിച്ച്‌ കേരള കോണ്‍ഗ്രസ്

ഇടുക്കി: കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റിനു വേണ്ടിയുള്ള അവകാശവാദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ […]

പുതുപ്പള്ളിയിൽ മത്സരിക്കാൻ യോഗ്യൻ ചാണ്ടി ഉമ്മൻ, മത്സരത്തിന് താനില്ല; കെസി ജോസഫ്

പുതുപ്പള്ളിയിൽ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ചാണ്ടി ഉമ്മനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി […]

ട്രാക്കില്‍ അറ്റകുറ്റ പണികള്‍; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ […]

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് കേരളം ഇന്ന് വിട നല്‍കും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ, അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച്‌ നേതാക്കള്‍

കൊച്ചി:മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ […]

വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്: ഓട്ടോ ഡ്രൈവറും സംഘവും പിടിയില്‍

മലപ്പുറം: വണ്ടൂര്‍ അമ്പലപ്പടിയില്‍ തനിച്ച്‌ താമസിക്കുന്ന വയോധികയെ ആക്രമിച്ച്‌ രണ്ട് പവന്‍ സ്വര്‍ണ്ണ […]

മുറി മാഫിയകളെ തടയാൻ കര്‍ശന നടപടി; മുറികള്‍ക്കായി ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കും; മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്കിന് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങള്‍ പൂർത്തിയായതായി ദേവസ്വം ബോർഡ് […]