Breaking News

രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പരിശോധന; മാനദണ്ഡങ്ങള്‍ ലംഘിച്ച 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; 22 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു; 18 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു

അവിഹിതബന്ധം ആരോപിച്ച്‌ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ടു; രക്ഷയായി മരം; ഇടുക്കി ഉടുമ്പൻചോലയില്‍ അവിഹിതബന്ധം ആരോപിച്ച്‌ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ബന്ധുക്കള്‍ പിടിയില്‍

സംസ്ഥാനത്ത് ഒറ്റ ദിവസത്തില്‍ പനി ബാധിച്ചത് പതിമൂവായിരത്തിലധികം പേര്‍ക്ക്; നിപയില്‍ ആശ്വാസം; ഷിഗെല്ല ആശങ്ക തുടരുന്നു; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രത

നീറ്റ്-യുജി പരീക്ഷ: കോട്ടയം ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ക്രമീകരണങ്ങള്‍ വിലയിരുത്തി

എല്‍നിനോ ചതിച്ചു…! കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ തെറ്റി; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; ഡാമുകളില്‍ ഉള്ളത് 21.25 ശതമാനം വെള്ളം; മഴ കുറഞ്ഞാല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്‌ഇബി; കൂടുതല്‍ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത; ജൂണിലും പവര്‍കട്ട്

പുതുവര്‍ഷത്തില്‍ ‘ബംബറടിച്ച്‌’ കൊച്ചി മെട്രോ; യാത്ര ചെയ്തത് 1.30 ലക്ഷം ആളുകള്‍

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചില്‍ പുനരാരംഭിച്ചു; എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം, മാലിന്യം നീക്കം ചെയ്യാൻ കൂടുതല്‍ റോബോട്ടുകളെ സ്ഥലത്തെത്തിച്ചു, ഫയര്‍ഫോഴ്സ് സ്കൂബ ടീമും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ ചിത്രം തെളിയുന്നു: തുഷാര്‍ വെള്ളാപ്പള്ളി പോരിനിറങ്ങുന്നു? അവ്യക്തത മാറ്റി കെ സുരേന്ദ്രന്‍

600 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമുകളും ഫുട്ട്‌ഓവര്‍ ബ്രിഡ്ജും ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യങ്ങളും; ഒൻപത് മാസം കൊണ്ട് നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷൻ നിര്‍മ്മാണം പൂര്‍ത്തിയാക്കും; കരാര്‍ ക്ഷണിച്ച്‌ റെയില്‍വെ ഗതിശക്തി വിഭാഗം

ഇനി മുതല്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി 12വരെ; സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ സുപ്രധാന മാറ്റം; വിജ്ഞാപനം ഉടനിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതല്‍ രാവിലെ പത്തു […]

തൊണ്ടിമുതല്‍ കേസിൽ മുന്‍ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാതെ കോടതി, തടവും പിഴയും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും, അയോഗ്യത തുടരും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി. നെടുമങ്ങാട് മജിസ്ട്രേറ്റ് […]

മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ കോടതി നാളെ വിധിക്കും

മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി കണ്ടെത്തി. അതേസമയം കേസിൽ […]

വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്; ആരോപണവുമായി മന്ത്രി ആർ ബിന്ദു

വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ് ആണെന്ന ആരോപണവുമായി മന്ത്രി ആർ ബിന്ദു. […]

ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്ത് എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും […]

ഭക്ഷ്യവിഷബാധയെന്ന ആരോപണം; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് […]

ആവശ്യത്തിന് വണ്ടിയുണ്ട്, പക്ഷേ പെട്രോളടിക്കാന്‍ കാശില്ല; ഗതികേടിൽ കേരള പോലീസ്, പമ്പുടമകള്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് വാഹനങ്ങളുണ്ടെങ്കിലും ഇന്ധനം നിറക്കാന്‍ പണമില്ലാത്ത സ്ഥിതിയാണ്. ഓരോ […]

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ഒരു ജീവൻ പൊലിഞ്ഞു; തൊടുപുഴയിൽ പിഡബ്ല്യൂഡി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

തൊടുപുഴയിൽ പിഡബ്ല്യൂഡി എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. തൊടുപുഴ മുതലക്കോടം സ്വദേശി […]

നവ കേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് കനത്ത തിരിച്ചടി

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ വിലയിരുത്തൽ അറിയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച നവകേരള സർവേ […]