Breaking News

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയില്‍ ഹൃദയാഘാതം; കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദിയില്‍ മരിച്ചു

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല…! ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും; ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു

സിജെപിക്ക് പിന്തുണയുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്; ജന്തർ മന്തറിൽ നിരാഹാര സമരം നടത്തും

ഹോസ്റ്റലിൽ വച്ച് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തി 19കാരി; സംഭവം ഹൈദരാബാദിൽ

പാസ്പോർട്ട് അപേക്ഷയുടെ ഫീസ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; രാജ്യത്ത് പാസ്പോർട്ട് എടുക്കാന്‍ ഇനി ചെലവേറും

പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം പ്രചാരണായുധമാക്കാൻ മൂന്ന് മുന്നണികളും; സര്‍ക്കാര്‍ അലംഭാവമെന്ന് കോണ്‍ഗ്രസും ബിജെപിയും; കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതെന്ന് സിപിഎം

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം: ഈ വർഷം ജൂൺവരെ ര​ജി​സ്റ്റ​ർ ചെ​യ്തത് 2,180 പോ​ക്സോ കേ​സു​ക​ൾ, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്ത്, ഏറ്റവും കുറവ് പത്തനംതിട്ടയിൽ, കോട്ടയം ജില്ല മൂന്നാമത്; സം​സ്ഥാ​ന​ത്ത് അ​മ്പ​തി​ലേ​റെ പോ​ക്സോ കോ​ട​തി​ക​ൾ ഉണ്ടെങ്കിലും തീർപ്പാക്കാതെ കെട്ടികിടക്കുന്നത് നിരവധി കേസുകൾ

നവകേരള സദസിന് ഒരുങ്ങി : ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ എറണാകുളം മണ്ഡലത്തില്‍ ആരംഭിച്ചു.

കറുപ്പിന് പകരം പിങ്ക്, ഓർഡർ ചെയ്ത സ്മാർട്ട് വാച്ചിന്റെ കളർ മാറി നൽകിയതിന് ഓണ്‍ലൈന്‍ വ്യാപാരി മുപ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

‘പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രഖ്യാപിച്ച ടീമിന് പൂര്‍ണ്ണ പിന്തുണ; വൈഭവ് സൂര്യവംശിക്ക് പ്രശംസ’; നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ പ്രതികരിച്ച്‌ സൂര്യകുമാര്‍ യാദവ്

റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ; സംഭവം നടന്നത് വർക്കലയിൽ

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. വർക്കല സ്വദേശിയായ അനസാണ് […]

ചൂട് കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ […]

വിജയരാഘവന് അമ്പലപ്പുഴയെ അറിയില്ല; എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട […]

ഗുരുവായൂർ സംബന്ധിച്ച ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോർട്ട് തേടി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് […]

യുഎസിൽ നിന്നുള്ള എൽപിജി ചരക്കുകപ്പൽ മംഗലാപുരത്തെത്തി; ഇന്ധനക്ഷാമത്തിനിടെ ആശ്വാസം

പശ്ചിമേഷ്യൻ സംഘർഷം മൂലം രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസിൽ നിന്നുള്ള […]

ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ മലയാളികളും; മൂന്ന് പാലക്കാട് സ്വദേശികൾക്കാണ് ജീവൻ നഷ്ടമായത്

ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികള്‍. പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ് […]

കുടിശ്ശിക തീർക്കാതെ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; തീരുമാനവുമായി പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പ് […]

സദ്യക്കിടെ പായസം നൽകിയില്ല; ആലപ്പുഴയിൽ വിളമ്പുകാരനെ കല്ലുകൊണ്ടടിച്ച് യുവാവ്, പോലീസ് കേസെടുത്തു

പായസം നൽകാത്തതിന് വിളമ്പുകാരനെ കല്ല് കൊണ്ട് മർദിച്ച് യുവാവ്. 32കാരനായ യുവാവാണ് വിളമ്പുകാരനെ […]

സംസ്ഥാനത്ത് പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു. സിലിണ്ടർ […]