Breaking News

ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 47 വർഷം കഠിന തടവും പിഴയും

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം ഡിവൈഎസ്പി അരുൺ നഗരത്തിലെ സ്പാകളിലെ നിത്യ സന്ദർശകൻ; പെൺകുട്ടികളെ ദുരുപയോഗം ചെയ്തെന്നും സ്പാകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണം; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

അങ്കണവാടികളിലെ പാല്‍, മുട്ട വിതരണം കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പാല്‍ നല്‍കാൻ തയ്യാറാകാതെ വിതരണക്കാര്‍; അങ്കണവാടികളില്‍ പട്ടിണിപ്പൂട്ട് വീഴുന്ന സ്ഥിതിയെന്ന് സിപിഎം…!

കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന്‍ ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ജില്ലയിൽ ഇന്നുവരെ സെല്‍ഫ് എന്യുമറേഷന്‍ നടത്തിയത് 27051 പേര്‍

കേരളവര്‍മ്മ കോളജില്‍ ചെയര്‍മാൻ സ്ഥാനം എസ്.എഫ്.ഐക്ക് ; ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ റീകൗണ്ടിംഗില്‍ മൂന്ന് വോട്ടിനാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധ് ജയിച്ചത്.

വിവാദങ്ങൾക്ക് പിന്നാലെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

കോട്ടയം ചിങ്ങവനത്ത് വയോധികയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മകരവിളക്കിന് സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്; തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ പുതിയ നിയന്ത്രണങ്ങൾ

കാര്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ അഗ്നിബാധ; നിരവധി കാറുകള്‍ കത്തിനശിച്ചു; തീ ആളിപടര്‍ന്നത് പൊട്ടിത്തെറിയോടെ

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ; 850 ആയി ഉയർത്താനാണ് നീക്കം

രാജ്യത്ത് ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. […]

കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതി; പരാതിക്കാരിയുടെ മൊഴിയെടുത്ത് പൊലീസ്

കായംകുളത്ത് വാഹനാപകടത്തിനിടെ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത് […]

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം; കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ […]

ബിഡിഎസ് വിദ്യാർഥി നിതിന്റെ മരണം; ഡോ. എംകെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ […]

നെല്ല് സംഭരണം പാളി; പുഞ്ചക്കൃഷിയിറക്കിയ നെൽക്കർഷകരെ ഇത്തവണയും മില്ലുടമകൾ പറ്റിച്ചു; ചെറുകിട നെൽക്കർഷകരുടെ നെല്ലെടുക്കാൻ ആളില്ലാത്ത അവസ്ഥ; കുട്ടനാട്ടില്‍ കര്‍ഷകരുടെ കണ്ണീര്‍കൊയ്ത്ത്…!

കോട്ടയം: പ്രതീക്ഷയോടെ പുഞ്ചക്കൃഷിയിറക്കിയ നെൽക്കർഷകരെ ഇത്തവണയും മില്ലുടമകൾ പറ്റിച്ചു. സ്വകാര്യ മില്ലുടമകളുടെ അനാവശ്യ […]

കനത്ത ചൂട്..! കേരളത്തിലെ വൈദ്യുതി ഉപഭോഗം പ്രതിദിനം നൂറ് ദശലക്ഷം യൂണിറ്റ് കടന്നു; മേയ് മാസത്തിലെ ഇന്ധന സര്‍ചാര്‍ജ് കൂടിയേക്കും

തിരുവനന്തപുരം: ഏപ്രിലിലെ കനത്ത ചൂട് കേരളത്തിലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർത്തിയിരിക്കുകയാണ്. വൈദ്യുതി […]

സ്വകാര്യ ദന്തല്‍ കോളേജ്‌ വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണം; അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ദേശീയ പട്ടികജാതി കമീഷൻ

ന്യൂഡല്‍ഹി: കണ്ണൂർ അഞ്ചരിക്കണ്ടി സ്വകാര്യ ദന്തല്‍ കോളേജ്‌ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ […]

വൈറല്‍ താരത്തിന്റെ വിവാഹം: എം.വി. ഗോവിന്ദനെ പിന്തുണച്ച്‌ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി […]