മുണ്ടക്കയം: കരിനിലത്ത് വൻ കഞ്ചാവ് വേട്ട.
വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പോലീസ് പിടികൂടി.
രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ് രാവിലേ മുണ്ടക്കയം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.