മുണ്ടക്കയം ബൈപാസിൽ നിയന്ത്രണം നഷ്ടപെട്ട കാർ ഓട്ടോയിൽ ഇടിച്ച് അപകടം

മുണ്ടക്കയം: മുണ്ടക്കയം ബൈപാസിൽ വീണ്ടും വാഹന അപകടം.

നിയന്ത്രണം നഷ്ടപെട്ട കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

ബൈപാസ് റോഡിൽ നിർത്തിയിട്ട ഓട്ടോയിൽ ആണ് നിയന്ത്രണം നഷ്ടപെട്ട കാർ ഇടിച്ചത്. അപടത്തിൽ ആർക്കും പരുക്കുകൾ ഇല്ല.

ഇന്ന് 5 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.