കോട്ടയം കുമരകം സ്വദേശിയായ യുവാവിനെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം

കുമരകം : കുമരകം സ്വദേശിയായ യുവാവിനെ ചേർത്തലയിലെ ഭാര്യ വീട്ടിൽ

തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമരകം അഞ്ചാം വാർഡിൽ പാറേക്കാട്

പാടത്തിന്റെ പടിഞ്ഞാറെ ചിറയിലുള്ള കുറുപ്പുന്തറ അപ്പുവിന്റെ മകൻ അരുൺ (30 )നെയാണ് ഇന്ന് മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ

പഴക്കം ഉണ്ടെന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ

സ്വീകരിച്ച് പോസ്റ്റ്മോർട്ടം നടപടികൾക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.