തിരുവഞ്ചൂർ പ്ലാന്റിലെ പമ്പിന്റെ അറ്റകുറ്റപ്പണി; കോട്ടയം ടൗണിൽ നാളെ (30/6/2024) ജലവിതരണം ഭാഗീകമായി തടസ്സപ്പെടും

കോട്ടയം: ഞായറാഴ്ച്ച കോട്ടയം ടൗണിലേക്കുള്ള ജലവിതരണം ഭാഗീകമായി തടസ്സപ്പെടും.

തിരുവഞ്ചൂർ പ്ലാന്റിലെ പമ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് കോട്ടയം ടൗണിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നതെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു..