കോട്ടയം: ജില്ലയിൽ നാളെ (5-12-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏനാംചിറ, ഉദയ, ഇടനാട്ടുപടി, പ്ലാമ്മൂട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വെള്ളൂക്കുന്ന്, പൊങ്ങന്താനം ,അസംപ്ഷൻ,മുടിത്താനം ,എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂല, അയർക്കുന്നം PHC, പെരുമ്പക്കുന്ന്, എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും’
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ജോയി കമ്പനി,കെ യു നഗർ, പൂങ്കുടി,വോഡാഫോൺ, നിഷ കാക്കൂർ ,എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ 9AM മുതൽ 12PM വരെ ആലുംക്കൽ തകിട്ടി ഭാഗത്തും,11AM മുതൽ 5PM വരെ നായിപ്ലാവ് പൊങ്ങൻപാറ,പന്തമാക്കൽ ഭാഗങ്ങളിലും വൈദുതി മുടങ്ങുന്നതായിരിക്കും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, ചെറുവള്ളികാവ്, കുറ്റിക്കൽ, ഇല്ലിമറ്റം, കല്ലേപ്പുറം എന്നിവിടങ്ങളിൽ കെഫോൺ ലൈൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും..
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്താടി, ഊഴക്കമാടം, ചിറപ്പുറം, ചൂരക്കാട്ടുപടി, പാദുവ, ചക്കുപുര, കുറുമുണ്ട എന്നീ സ്ഥലങ്ങളിൽ 5-12 -2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ 11kv ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ടുകുന്ന്, തെക്കേപ്പടി, കൊച്ചുമറ്റം, സെമിനാരി, ട്രാൻസ്ഫോമുകളിൽ. രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡീലക്സ് പടി ചെമ്പുംപുറം എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
